സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. ദൈവം നമ്മളോട് കൃപ ചെയ്ത് നമ്മളെ അനുഗ്രഹിക്കുമാറാകട്ടെ; [QBR] അവൻ തന്റെ മുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. സേലാ.
2. നിന്റെ വഴി ഭൂമിയിലും നിന്റെ രക്ഷ സകല ജനതകളുടെ ഇടയിലും [QBR] അറിയേണ്ടതിനു തന്നെ. [QBR]
3. ദൈവമേ, ജനതകൾ നിന്നെ സ്തുതിക്കും; [QBR] സകല ജനതകളും നിന്നെ സ്തുതിക്കും. [QBR]
4. ജനതകൾ സന്തോഷിച്ച് ഘോഷിച്ചുല്ലസിക്കും; [QBR] നീ വംശങ്ങളെ നേരോടെ വിധിച്ച് [QBR] ഭൂമിയിലെ ജനതകളെ ഭരിക്കുന്നുവല്ലോ. സേലാ.
5. ദൈവമേ ജനതകൾ നിന്നെ സ്തുതിക്കും; [QBR] സകല ജനതകളും നിന്നെ സ്തുതിക്കും. [QBR]
6. ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; [QBR] ദൈവം, നമ്മുടെ ദൈവം തന്നെ, നമ്മെ അനുഗ്രഹിക്കും. [QBR]
7. ദൈവം നമ്മെ അനുഗ്രഹിക്കും; [QBR] ഭൂമിയുടെ അറുതികൾ എല്ലാം അവനെ ഭയപ്പെടും. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 67 of Total Chapters 150
സങ്കീർത്തനങ്ങൾ 67:107
1. ദൈവം നമ്മളോട് കൃപ ചെയ്ത് നമ്മളെ അനുഗ്രഹിക്കുമാറാകട്ടെ;
അവൻ തന്റെ മുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. സേലാ.
2. നിന്റെ വഴി ഭൂമിയിലും നിന്റെ രക്ഷ സകല ജനതകളുടെ ഇടയിലും
അറിയേണ്ടതിനു തന്നെ.
3. ദൈവമേ, ജനതകൾ നിന്നെ സ്തുതിക്കും;
സകല ജനതകളും നിന്നെ സ്തുതിക്കും.
4. ജനതകൾ സന്തോഷിച്ച് ഘോഷിച്ചുല്ലസിക്കും;
നീ വംശങ്ങളെ നേരോടെ വിധിച്ച്
ഭൂമിയിലെ ജനതകളെ ഭരിക്കുന്നുവല്ലോ. സേലാ.
5. ദൈവമേ ജനതകൾ നിന്നെ സ്തുതിക്കും;
സകല ജനതകളും നിന്നെ സ്തുതിക്കും.
6. ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു;
ദൈവം, നമ്മുടെ ദൈവം തന്നെ, നമ്മെ അനുഗ്രഹിക്കും.
7. ദൈവം നമ്മെ അനുഗ്രഹിക്കും;
ഭൂമിയുടെ അറുതികൾ എല്ലാം അവനെ ഭയപ്പെടും. PE
Total 150 Chapters, Current Chapter 67 of Total Chapters 150
×

Alert

×

malayalam Letters Keypad References