എസ്രാ 2 : 1 (MOV)
ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ ബാബേലിലേക്കു കൊണ്ടുപോയിരുന്ന പ്രവാസികളില്‍നിന്നു യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്ന സംസ്ഥാനവാസികളാവിതു
എസ്രാ 2 : 2 (MOV)
പരോശിന്റെ മക്കള്‍ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.
എസ്രാ 2 : 3 (MOV)
ശെഫത്യാവിന്റെ മക്കള്‍ മുന്നൂറ്റെഴുപത്തിരണ്ടു,
എസ്രാ 2 : 4 (MOV)
ആരഹിന്റെ മക്കള്‍ എഴുനൂറ്റെഴുപത്തഞ്ചു.
എസ്രാ 2 : 5 (MOV)
യേശുവയുടെയും യോവാബിന്റെയും മക്കളില്‍ പഹത്-മോവാബിന്റെ മക്കള്‍ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ടു.
എസ്രാ 2 : 6 (MOV)
ഏലാമിന്റെ മക്കള്‍ ആയിരത്തിരുനൂറ്റമ്പത്തിനാലു.
എസ്രാ 2 : 7 (MOV)
സത്ഥൂവിന്റെ മക്കള്‍ തൊള്ളായിരത്തി നാല്പത്തഞ്ചു.
എസ്രാ 2 : 8 (MOV)
സക്കായിയുടെ മക്കള്‍ എഴുനൂറ്ററുപതു.
എസ്രാ 2 : 9 (MOV)
ബാനിയുടെ മക്കള്‍ അറുനൂറ്റി നാല്പത്തിരണ്ടു.
എസ്രാ 2 : 10 (MOV)
ബേബായിയുടെ മക്കള്‍ അറുനൂറ്റിരുപത്തുമൂന്നു.
എസ്രാ 2 : 11 (MOV)
അസ്ഗാദിന്റെ മക്കള്‍ ആയിരത്തിരുനൂറ്റിരുപത്തിരണ്ടു.
എസ്രാ 2 : 12 (MOV)
അദോനീക്കാമിന്റെ മക്കള്‍ അറുനൂറ്ററുപത്താറു.
എസ്രാ 2 : 13 (MOV)
ബിഗ്വായിയുടെ മക്കള്‍ രണ്ടായിരത്തമ്പത്താറു.
എസ്രാ 2 : 14 (MOV)
ആദീന്റെ മക്കള്‍ നാനൂറ്റമ്പത്തിനാലു.
എസ്രാ 2 : 15 (MOV)
യെഹിസ്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കള്‍ തൊണ്ണൂറ്റെട്ടു.
എസ്രാ 2 : 16 (MOV)
ബോസായിയുടെ മക്കള്‍ മുന്നൂറ്റിരുപത്തിമൂന്നു.
എസ്രാ 2 : 17 (MOV)
യോരയുടെ മക്കള്‍ നൂറ്റിപന്ത്രണ്ടു.
എസ്രാ 2 : 18 (MOV)
ഹാശൂമിന്റെ മക്കള്‍ ഇരുനൂറ്റിരുപത്തിമൂന്നു.
എസ്രാ 2 : 19 (MOV)
ഗിബ്ബാരിന്റെ മക്കള്‍ തൊണ്ണൂറ്റഞ്ചു.
എസ്രാ 2 : 20 (MOV)
ബേത്ത്ളേഹെമ്യര്‍ നൂറ്റിരുപത്തിമൂന്നു.
എസ്രാ 2 : 21 (MOV)
നെതോഫാത്യര്‍ അമ്പത്താറു.
എസ്രാ 2 : 22 (MOV)
,24 അനാഥോത്യര്‍ നൂറ്റിരുപത്തെട്ടു. അസ്മാവെത്യര്‍ നാല്പത്തിരണ്ടു.
എസ്രാ 2 : 23 (MOV)
കിര്‍യ്യത്ത്-യെയാരീം, കെഫീരാ, ബെയെറോത്ത് എന്നിവയിലെ നിവാസികള്‍ എഴുനൂറ്റിനാല്പത്തിമൂന്നു.
എസ്രാ 2 : 24 (MOV)
രാമയിലെയും ഗേബയിലെയും നിവാസികള്‍ അറുനൂറ്റിരുപത്തൊന്നു.
എസ്രാ 2 : 25 (MOV)
മിഖ്മാശ്യര്‍ നൂറ്റിരുപത്തിരണ്ടു.
എസ്രാ 2 : 26 (MOV)
ബേഥേലിലെയും ഹായിയിലേയുംനിവാസികള്‍ ഇരുനൂറ്റിരുപത്തിമൂന്നു.
എസ്രാ 2 : 27 (MOV)
നെബോനിവാസികള്‍ അമ്പത്തിരണ്ടു.
എസ്രാ 2 : 28 (MOV)
മഗ്ബീശിന്റെ മക്കള്‍ നൂറ്റമ്പത്താറു.
എസ്രാ 2 : 29 (MOV)
മറ്റെ ഏലാമിന്റെ മക്കള്‍ ആയിരത്തിരുനൂറ്റമ്പത്തിനാലു.
എസ്രാ 2 : 30 (MOV)
ഹാരീമിന്റെ മക്കള്‍ മുന്നൂറ്റിരുപതു.
എസ്രാ 2 : 31 (MOV)
ലോദ്, ഹാദീദ്, ഔനോ എന്നിവയിലെ നിവാസികള്‍ എഴുനൂറ്റിരുപത്തഞ്ചു.
എസ്രാ 2 : 32 (MOV)
യെരീഹോനിവാസികള്‍ മുന്നൂറ്റിനാല്പത്തഞ്ചു.
എസ്രാ 2 : 33 (MOV)
സെനായാനിവാസികള്‍ മൂവായിരത്തറുനൂറ്റിമുപ്പതു.
എസ്രാ 2 : 34 (MOV)
പുരോഹിതന്മാരാവിതുയേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കള്‍ തൊള്ളായിരത്തെഴുപത്തി മൂന്നു.
എസ്രാ 2 : 35 (MOV)
ഇമ്മേരിന്റെ മക്കള്‍ ആയിരത്തമ്പത്തിരണ്ടു.
എസ്രാ 2 : 36 (MOV)
പശ്ഹൂരിന്റെ മക്കള്‍ ആയിരത്തിരുനൂറ്റി നാല്പത്തേഴു.
എസ്രാ 2 : 37 (MOV)
ഹാരീമിന്റെ മക്കള്‍ ആയിരത്തി പതിനേഴു.
എസ്രാ 2 : 38 (MOV)
ലേവ്യര്‍ഹോദവ്യാവിന്റെ മക്കളില്‍ യേശുവയുടെയും കദ്മീയേലിന്റെയും മക്കള്‍ എഴുപത്തിനാലു.
എസ്രാ 2 : 39 (MOV)
സംഗീതക്കാര്‍ആസാഫ്യര്‍ നൂറ്റിരുപത്തെട്ടു.
എസ്രാ 2 : 40 (MOV)
വാതില്കാവല്ക്കാരുടെ മക്കള്‍ശല്ലൂമിന്റെ മക്കള്‍, ആതേരിന്റെ മക്കള്‍, തല്മോന്റെ മക്കള്‍, അക്കൂബിന്റെ മക്കള്‍, ഹതീതയുടെ മക്കള്‍, ശോബായിയുടെ മക്കള്‍ ഇങ്ങനെ ആകെ നൂറ്റിമുപ്പത്തൊമ്പതു.
എസ്രാ 2 : 41 (MOV)
ദൈവാലയദാസന്മാര്‍സീഹയുടെ മക്കള്‍, ഹസൂഫയുടെ മക്കള്‍, തബ്ബായോത്തിന്റെ മക്കള്‍,
എസ്രാ 2 : 42 (MOV)
കേരോസിന്റെ മക്കള്‍, സീയാഹയുടെ മക്കള്‍, പാദോന്റെ മക്കള്‍,
എസ്രാ 2 : 43 (MOV)
ലെബാനയുടെ മക്കള്‍, ഹഗാബയുടെ മക്കള്‍ അക്കൂബിന്റെ മക്കള്‍,
എസ്രാ 2 : 44 (MOV)
ഹാഗാബിന്റെ മക്കള്‍, ശല്‍മായിയുടെ മക്കള്‍,
എസ്രാ 2 : 45 (MOV)
ഹാനാന്റെ മക്കള്‍, ഗിദ്ദേലിന്റെ മക്കള്‍, ഗഹരിന്റെ മക്കള്‍,
എസ്രാ 2 : 46 (MOV)
രെയായാവിന്റെ മക്കള്‍, രെസീന്റെ മക്കള്‍, നെക്കോദയുടെ മക്കള്‍, ഗസ്സാമിന്റെ മക്കള്‍,
എസ്രാ 2 : 47 (MOV)
ഉസ്സയുടെ മക്കള്‍, പാസേഹയുടെ മക്കള്‍,
എസ്രാ 2 : 48 (MOV)
ബേസായിയുടെ മക്കള്‍, അസ്നയുടെ മക്കള്‍,
എസ്രാ 2 : 49 (MOV)
മെയൂന്യര്‍, നെഫീസ്യര്‍, ബക്ക്ബുക്കിന്റെ മക്കള്‍, ഹക്കൂഫയുടെ മക്കള്‍, ഹര്‍ഹൂരിന്റെ മക്കള്‍,
എസ്രാ 2 : 50 (MOV)
ബസ്ളൂത്തിന്റെ മക്കള്‍, മെഹീദയുടെ മക്കള്‍, ഹര്‍ശയുടെ മക്കള്‍, ബര്‍ക്കോസിന്റെ മക്കള്‍,
എസ്രാ 2 : 51 (MOV)
സീസെരയുടെ മക്കള്‍, തേമഹിന്റെ മക്കള്‍,
എസ്രാ 2 : 52 (MOV)
നെസീഹയുടെ മക്കള്‍, ഹതീഫയുടെ മക്കള്‍.
എസ്രാ 2 : 53 (MOV)
ശലോമോന്റെ ദാസന്മാരുടെ മക്കള്‍സോതായിയുടെ മക്കള്‍ ഹസോഫേരെത്തിന്റെ മക്കള്‍, പെരൂദയുടെ മക്കള്‍,
എസ്രാ 2 : 54 (MOV)
യാലയുടെ മക്കള്‍, ദര്‍ക്കോന്റെ മക്കള്‍
എസ്രാ 2 : 55 (MOV)
ഗിദ്ദേലിന്റെ മക്കള്‍, ശെഫത്യാവിന്റെ മക്കള്‍; ഹത്തീലിന്റെ മക്കള്‍, പോക്കേരെത്ത്-ഹസ്സെബയീമിന്റെ മക്കള്‍, ആമിയുടെ മക്കള്‍.
എസ്രാ 2 : 56 (MOV)
ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ടു.
എസ്രാ 2 : 57 (MOV)
തേല്‍മേലഹ്, തേല്-ഹര്‍ശ, കെരൂബ്, അദ്ദാന്‍ , ഇമ്മേര്‍ എന്നീ സ്ഥലങ്ങളില്‍നിന്നു പുറപ്പെട്ടുവന്നവര്‍ ഇവര്‍ തന്നേ; എങ്കിലും തങ്ങള്‍ യിസ്രായേല്യര്‍ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശവിവരവും പറവാന്‍ അവര്‍ക്കും കഴിഞ്ഞില്ല.
എസ്രാ 2 : 58 (MOV)
ദെലായാവിന്റെ മക്കള്‍, തോബീയാവിന്റെ മക്കള്‍, നെക്കോദയുടെ മക്കള്‍ ആകെ അറുനൂറ്റമ്പത്തിരണ്ടു.
എസ്രാ 2 : 59 (MOV)
പുരോഹിതന്മാരുടെ മക്കളില്‍ ഹബയ്യാവിന്റെ മക്കള്‍, ഹക്കോസിന്റെ മക്കള്‍ ഗിലെയാദ്യനായ ബര്‍സില്ലായിയുടെ പുത്രിമാരില്‍ ഒരുത്തിയെ വിവാഹംകഴിച്ചു അവരുടെ പേരിനാല്‍ വിളിക്കപ്പെട്ട ബര്‍സില്ലായിയുടെ മക്കള്‍.
എസ്രാ 2 : 60 (MOV)
ഇവര്‍ തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അതു കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നു എണ്ണി പൌരോഹിത്യത്തില്‍നിന്നു നീക്കിക്കളഞ്ഞു.
എസ്രാ 2 : 61 (MOV)
ഊരീമും തുമ്മീമും ഉള്ള പുരോഹിതന് എഴുന്നേലക്കുംവരെ അതിപരിശുദ്ധമായതു തിന്നരുതു എന്നു ദേശാധിപതി അവരോടു കല്പിച്ചു.
എസ്രാ 2 : 62 (MOV)
സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതുപേര്‍ ആയിരുന്നു.
എസ്രാ 2 : 63 (MOV)
അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴുപേരെ കൂടാതെ തന്നേ; അവര്‍ക്കും ഇരുനൂറു സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.
എസ്രാ 2 : 64 (MOV)
എഴുനൂറ്റിമുപ്പത്താറു കുതിരയും ഇരുനൂറ്റിനാല്പത്തഞ്ചു കോവര്‍കഴുതയും
എസ്രാ 2 : 65 (MOV)
നാനൂറ്റിമുപ്പത്തഞ്ചു ഒട്ടകവും ആറായിരത്തെഴുനൂറ്റിരുപതു കഴുതയും അവര്‍ക്കുംണ്ടായിരുന്നു.
എസ്രാ 2 : 66 (MOV)
എന്നാല്‍ ചില പിതൃഭവനത്തലവന്മാര്‍ യെരൂശലേമിലെ യഹോവയുടെ ആലയത്തിങ്കല്‍ എത്തിയപ്പോള്‍ അവര്‍ ദൈവാലയം അതിന്റെ സ്ഥാനത്തു പണിയേണ്ടതിന്നു ഔദാര്യദാനങ്ങള്‍ കൊടുത്തു.
എസ്രാ 2 : 67 (MOV)
അവര്‍ തങ്ങളുടെ പ്രാപ്തിക്കു തക്കവണ്ണം പണിക്കുള്ള ഭണ്ഡാരത്തിലേക്കു അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറു പുരോഹിതവസ്ത്രവും കൊടുത്തു.
എസ്രാ 2 : 68 (MOV)
പുരോഹിതന്മാരും ലേവ്യരും ജനത്തില്‍ ചിലരും സംഗീതക്കാരും വാതില്‍ കാവല്‍ക്കാരും ദൈവാലയദാസന്മാരും താന്താങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ത്തു. എല്ലായിസ്രായേല്യരും താന്താങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ത്തു.
❮
❯