1 ദിനവൃത്താന്തം 1 : 1 (IRVML)
1 ദിനവൃത്താന്തം 1 : 2 (IRVML)
1 ദിനവൃത്താന്തം 1 : 3 (IRVML)
ഹാനോക്ക്, മെഥൂശേലഹ്, ലാമെക്ക്, നോഹ,
1 ദിനവൃത്താന്തം 1 : 4 (IRVML)
ശേം, ഹാം, യാഫെത്ത്. യാഫെത്തിന്റെ പുത്രന്മാർ:
1 ദിനവൃത്താന്തം 1 : 5 (IRVML)
ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ
1 ദിനവൃത്താന്തം 1 : 6 (IRVML)
മേശെക്ക്, തീരാസ്. ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമ്മാ.
1 ദിനവൃത്താന്തം 1 : 7 (IRVML)
യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം.
1 ദിനവൃത്താന്തം 1 : 8 (IRVML)
ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.
1 ദിനവൃത്താന്തം 1 : 9 (IRVML)
കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബെത്ഖാ. രമായുടെ പുത്രന്മാർ: ശെബാ, ദെദാൻ.
1 ദിനവൃത്താന്തം 1 : 10 (IRVML)
കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവൻ ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു.
1 ദിനവൃത്താന്തം 1 : 11 (IRVML)
മിസ്രയീമിന്റെ പുത്രന്മാർ: ലൂദീം, അനാമീം, ലെഹാബീം,
1 ദിനവൃത്താന്തം 1 : 12 (IRVML)
നഫ്തൂഹീം, പത്രൂസീം, കസ്ലൂഹീം ,ഇവരിൽനിന്ന് ഫെലിസ്ത്യർ ഉത്ഭവിച്ചു.കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.
1 ദിനവൃത്താന്തം 1 : 13 (IRVML)
കനാന്റെ ആദ്യജാതൻ സീദോൻ കൂടാതെ
1 ദിനവൃത്താന്തം 1 : 14 (IRVML)
1 ദിനവൃത്താന്തം 1 : 15 (IRVML)
ഗിർഗ്ഗശി, ഹിവ്വി, അർക്കി, സീനി, അർവ്വാദി,
1 ദിനവൃത്താന്തം 1 : 16 (IRVML)
സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.
1 ദിനവൃത്താന്തം 1 : 17 (IRVML)
ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷദ്, ലൂദ്, അരാം, ഊസ്, ഹൂൾ, ഗേഥെർ, മേശെക്.
1 ദിനവൃത്താന്തം 1 : 18 (IRVML)
അർപ്പക്ഷദ് ശേലഹിനെ ജനിപ്പിച്ചു; ശേലഹ് ഏബെരിനെ ജനിപ്പിച്ചു.
1 ദിനവൃത്താന്തം 1 : 19 (IRVML)
ഏബെരിന് രണ്ടു പുത്രന്മാർ ജനിച്ചു; ഒരുവന് പേലെഗ് എന്ന് പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയത്; അവന്റെ സഹോദരന് യൊക്താൻ എന്ന് പേർ.
1 ദിനവൃത്താന്തം 1 : 20 (IRVML)
യൊക്താന്റെ പുത്രന്മാർ അല്മോദാദ്, ശേലെഫ്, ഹസർമ്മാവെത്ത്,
1 ദിനവൃത്താന്തം 1 : 21 (IRVML)
യാരഹ്, ഹദോരാം, ഊസാൽ, ദിക്ലാ,
1 ദിനവൃത്താന്തം 1 : 22 (IRVML)
1 ദിനവൃത്താന്തം 1 : 23 (IRVML)
ഓഫീർ, ഹവീലാ, യോബാബ് എന്നിവർ ആയിരുന്നു.
1 ദിനവൃത്താന്തം 1 : 24 (IRVML)
ശേം, അർപ്പക്ഷദ്, ശേലഹ്, ഏബെർ,
1 ദിനവൃത്താന്തം 1 : 25 (IRVML)
1 ദിനവൃത്താന്തം 1 : 26 (IRVML)
1 ദിനവൃത്താന്തം 1 : 27 (IRVML)
1 ദിനവൃത്താന്തം 1 : 28 (IRVML)
അബ്രാഹാമിന്റെ പുത്രന്മാർ: യിസ്ഹാക്ക്, യിശ്മായേൽ.
1 ദിനവൃത്താന്തം 1 : 29 (IRVML)
അവരുടെ വംശപാരമ്പര്യം ഇപ്രകാരം ആണ്; യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത് ആണ്.
1 ദിനവൃത്താന്തം 1 : 30 (IRVML)
കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ,
1 ദിനവൃത്താന്തം 1 : 31 (IRVML)
മസ്സാ, ഹദദ്, തേമാ, യെതൂർ, നാഫീഷ്, കേദമാ എന്നിവർ യിശ്മായേലിന്റെ മറ്റുപുത്രന്മാർ.
1 ദിനവൃത്താന്തം 1 : 32 (IRVML)
അബ്രാഹാമിന്റെ വെപ്പാട്ടിയായ കെതൂറാ സിമ്രാൻ, യൊക്ശാൻ, മേദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ പ്രസവിച്ചു. യോക്ശാന്റെ പുത്രന്മാർ: ശെബാ, ദെദാൻ.
1 ദിനവൃത്താന്തം 1 : 33 (IRVML)
മിദ്യാന്റെ പുത്രന്മാർ: ഏഫാ, ഏഫെർ, ഹനോക്ക്, അബീദാ, എൽദായാ; ഇവരെല്ലാവരും കെതൂറായുടെ പുത്രന്മാർ.
1 ദിനവൃത്താന്തം 1 : 34 (IRVML)
അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിന്റെ പുത്രന്മാർ: ഏശാവ്, യിസ്രായേൽ.
1 ദിനവൃത്താന്തം 1 : 35 (IRVML)
ഏശാവിന്റെ പുത്രന്മാർ: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്.
1 ദിനവൃത്താന്തം 1 : 36 (IRVML)
എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫീ, ഗഥാം, കെനസ്, തിമ്നാ, അമാലേക്.
1 ദിനവൃത്താന്തം 1 : 37 (IRVML)
രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ.
1 ദിനവൃത്താന്തം 1 : 38 (IRVML)
സേയീരിന്റെ പുത്രന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ.
1 ദിനവൃത്താന്തം 1 : 39 (IRVML)
ലോതാന്റെ പുത്രന്മാർ: ഹോരി, ഹോമാം; തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു.
1 ദിനവൃത്താന്തം 1 : 40 (IRVML)
ശോബാലിന്റെ പുത്രന്മാർ: അലീയാൻ, മാനഹത്ത്, ഏബാൽ, ശെഫി, ഓനാം. സിബേയോന്റെ പുത്രന്മാർ: അയ്യാ, അനാ.
1 ദിനവൃത്താന്തം 1 : 41 (IRVML)
അനയുടെ പുത്രൻ ദീശോൻ. ദീശോന്റെ പുത്രന്മാർ: ഹമ്രാൻ, എശ്ബാൽ, യിത്രാൻ, കെരാൻ.
1 ദിനവൃത്താന്തം 1 : 42 (IRVML)
ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, യാക്കാൻ. ദീശാന്റെ പുത്രന്മാർ: ഊസ്, അരാൻ.
1 ദിനവൃത്താന്തം 1 : 43 (IRVML)
യിസ്രായേലിൽ രാജഭരണം ആരംഭിക്കും മുമ്പെ ഏദോംദേശത്ത് വാണ രാജാക്കന്മാർ: ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിന് ദിൻഹാബാ എന്ന് പേർ.
1 ദിനവൃത്താന്തം 1 : 44 (IRVML)
ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ് അവന് പകരം രാജാവായി.
1 ദിനവൃത്താന്തം 1 : 45 (IRVML)
യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവന് പകരം രാജാവായി.
1 ദിനവൃത്താന്തം 1 : 46 (IRVML)
ഹൂശാം മരിച്ചശേഷം ബദദിന്റെ മകൻ ഹദദ് അവന് പകരം രാജാവായി; അവൻ മോവാബ് സമഭൂമിയിൽ മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന് അവീത്ത് എന്ന് പേർ.
1 ദിനവൃത്താന്തം 1 : 47 (IRVML)
ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ലാ അവന് പകരം രാജാവായി.
1 ദിനവൃത്താന്തം 1 : 48 (IRVML)
സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗൽ അവന് പകരം രാജാവായി.
1 ദിനവൃത്താന്തം 1 : 49 (IRVML)
ശൗൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന് പകരം രാജാവായി.
1 ദിനവൃത്താന്തം 1 : 50 (IRVML)
ബാൽഹാനാൻ മരിച്ചശേഷം ഹദദ് അവന് പകരം രാജാവായി. അവന്റെ പട്ടണത്തിന് പായീ എന്നും ഭാര്യക്ക് മെഹേതബേൽ എന്നും പേർ. അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു.
1 ദിനവൃത്താന്തം 1 : 51 (IRVML)
ഹദദും മരിച്ചു. ഏദോമ്യ പ്രഭുക്കന്മാർ: തിമ്നാപ്രഭു, അല്യാപ്രഭു, യെഥേത്ത്പ്രഭു,
1 ദിനവൃത്താന്തം 1 : 52 (IRVML)
ഒഹൊലീബാമാപ്രഭു, ഏലാപ്രഭു,
1 ദിനവൃത്താന്തം 1 : 53 (IRVML)
പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു,
1 ദിനവൃത്താന്തം 1 : 54 (IRVML)
മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു.
❮
❯