1 ദിനവൃത്താന്തം 8 : 1 (IRVML)
ബെന്യാമീൻ ആദ്യജാതനായ ബേലയെയും രണ്ടാമനായ അശ്ബേലിനെയും മൂന്നാമനായ അഹൂഹിനെയും
1 ദിനവൃത്താന്തം 8 : 2 (IRVML)
നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു.
1 ദിനവൃത്താന്തം 8 : 3 (IRVML)
ബേലയുടെ പുത്രന്മാർ: അദ്ദാർ, ഗേരാ,
1 ദിനവൃത്താന്തം 8 : 4 (IRVML)
അബീഹൂദ്, അബീശൂവ, നയമാൻ, അഹോഹ്,
1 ദിനവൃത്താന്തം 8 : 5 (IRVML)
ഗേരാ, ശെഫൂഫാൻ, ഹൂരാം.
1 ദിനവൃത്താന്തം 8 : 6 (IRVML)
ഏഹൂദിന്റെ പുത്രന്മാരോ--അവർ ഗേബനിവാസികളുടെ പിതൃഭവനങ്ങൾക്ക് തലവന്മാർ; അവർ അവരെ മാനഹത്തിലേക്ക് പിടിച്ചുകൊണ്ടുപോയി;
1 ദിനവൃത്താന്തം 8 : 7 (IRVML)
നയമാൻ, അഹീയാവ്, ഗേരാ എന്നിവരെ അവൻ പിടിച്ചു കൊണ്ടുപോയി--പിന്നെ അവൻ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു.
1 ദിനവൃത്താന്തം 8 : 8 (IRVML)
ശഹരയീം തന്റെ ഭാര്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബ് ദേശത്ത് പുത്രന്മാരെ ജനിപ്പിച്ചു.
1 ദിനവൃത്താന്തം 8 : 9 (IRVML)
അവൻ തന്റെ ഭാര്യയായ ഹോദേശിൽ യോബാബ്, സിബ്യാവ്, മേശാ, മല്ക്കാം,
1 ദിനവൃത്താന്തം 8 : 10 (IRVML)
യെവൂസ്, സാഖ്യാവ്, മിർമ്മാ എന്നിവരെ ജനിപ്പിച്ചു. ഇവർ അവന്റെ പുത്രന്മാരും പിതൃഭവനങ്ങൾക്ക് തലവന്മാരും ആയിരുന്നു.
1 ദിനവൃത്താന്തം 8 : 11 (IRVML)
ഹൂശീമിൽ അവൻ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു.
1 ദിനവൃത്താന്തം 8 : 12 (IRVML)
എല്പയലിന്റെ പുത്രന്മാർ: ഏബെർ, മിശാം, ശേമെർ; ഇവൻ ഓനോവും ലോദും അതിനോട് ചേർന്ന പട്ടണങ്ങളും പണിതു;
1 ദിനവൃത്താന്തം 8 : 13 (IRVML)
ബെരീയാവ്, ശേമ--ഇവർ അയ്യാലോൻ നിവാസികളുടെ പിതൃഭവനങ്ങൾക്ക് തലവന്മാരായിരുന്നു. അവർ ഗത്ത് നിവാസികളെ ഓടിച്ചുകളഞ്ഞു;
1 ദിനവൃത്താന്തം 8 : 14 (IRVML)
അഹ്യോ, ശാശക്, യെരോമോത്ത്,
1 ദിനവൃത്താന്തം 8 : 15 (IRVML)
സെബദ്യാവ്, അരാദ്, ഏദെർ, മീഖായേൽ,
1 ദിനവൃത്താന്തം 8 : 16 (IRVML)
യിശ്പാ, യോഹാ; എന്നിവർ ബെരീയാവിന്റെ പുത്രന്മാർ.
1 ദിനവൃത്താന്തം 8 : 17 (IRVML)
സെബദ്യാവ്, മെശുല്ലാം, ഹിസ്കി, ഹെബെർ,
1 ദിനവൃത്താന്തം 8 : 18 (IRVML)
യിശ്മെരായി, യിസ്ലീയാവ്, യോബാബ് എന്നിവർ
1 ദിനവൃത്താന്തം 8 : 19 (IRVML)
എല്പയലിന്റെ പുത്രന്മാർ. യാക്കീം, സിക്രി,
1 ദിനവൃത്താന്തം 8 : 20 (IRVML)
സബ്ദി, എലിയേനായി, സില്ലെഥായി,
1 ദിനവൃത്താന്തം 8 : 21 (IRVML)
എലീയേർ, അദായാവ്, ബെരായാവ്, ശിമ്രാത്ത് എന്നിവർ ശിമിയുടെ പുത്രന്മാർ;
1 ദിനവൃത്താന്തം 8 : 22 (IRVML)
യിശ്ഫാൻ, ഏബെർ, എലീയേൽ,
1 ദിനവൃത്താന്തം 8 : 23 (IRVML)
അബ്ദോൻ, സിക്രി, ഹാനാൻ
1 ദിനവൃത്താന്തം 8 : 24 (IRVML)
ഹനന്യാവ്, ഏലാം, അന്ഥോഥ്യാവ്,
1 ദിനവൃത്താന്തം 8 : 25 (IRVML)
യിഫ്ദേയാ, പെനൂവേൽ എന്നിവർ ശാശക്കിന്റെ പുത്രന്മാർ.
1 ദിനവൃത്താന്തം 8 : 26 (IRVML)
ശംശെരായി, ശെഹര്യാവു, അഥല്യാവ്,
1 ദിനവൃത്താന്തം 8 : 27 (IRVML)
യാരെശ്യാവു, എലീയാവു, സിക്രി എന്നിവർ യെരോഹാമിന്റെ പുത്രന്മാർ.
1 ദിനവൃത്താന്തം 8 : 28 (IRVML)
ഇവർ അവരുടെ തലമുറകളിൽ പിതൃഭവനങ്ങൾക്ക് തലവന്മാരും പ്രധാനികളും ആയിരുന്നു; അവർ യെരൂശലേമിൽ പാർത്തിരുന്നു.
1 ദിനവൃത്താന്തം 8 : 29 (IRVML)
ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും അവന്റെ ഭാര്യ മയഖായും താമസിച്ചിരുന്നു
1 ദിനവൃത്താന്തം 8 : 30 (IRVML)
അവന്റെ ആദ്യജാതൻ അബ്ദോൻ കൂടാതെ സൂർ, കീശ്, ബാൽ, നാദാബ്,
1 ദിനവൃത്താന്തം 8 : 31 (IRVML)
ഗെദോർ, അഹ്യോ, സേഖെർ എന്നിവരും താമസിച്ചിരുന്നു.
1 ദിനവൃത്താന്തം 8 : 32 (IRVML)
മിക്ലോത്ത് ശിമെയയെ ജനിപ്പിച്ചു; ഇവരും തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ താമസിച്ചു.
1 ദിനവൃത്താന്തം 8 : 33 (IRVML)
നേർ കീശിനെ ജനിപ്പിച്ചു, കീശ് ശൗലിനെ ജനിപ്പിച്ചു, ശൗൽ യോനാഥാനെയും മല്ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.
1 ദിനവൃത്താന്തം 8 : 34 (IRVML)
യോനാഥാന്റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു.
1 ദിനവൃത്താന്തം 8 : 35 (IRVML)
മീഖയുടെ പുത്രന്മാർ: പീഥോൻ, മേലെക്, തരേയ, ആഹാസ്.
1 ദിനവൃത്താന്തം 8 : 36 (IRVML)
ആഹാസ് യെഹോവദ്ദയെ ജനിപ്പിച്ചു; യഹോവദ്ദാ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരെ ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു; മോസാ ബിനയയെ ജനിപ്പിച്ചു;
1 ദിനവൃത്താന്തം 8 : 37 (IRVML)
അവന്റെ മകൻ രാഫാ; അവന്റെ മകൻ ഏലാസാ;
1 ദിനവൃത്താന്തം 8 : 38 (IRVML)
അവന്റെ മകൻ ആസേൽ; ആസേലിന് ആറ് പുത്രന്മാർ ഉണ്ടായിരുന്നു; അവരുടെ പേരുകൾ: അസ്രീക്കാം, ബൊഖ്രൂം, യിശ്മായേൽ, ശെര്യാവു, ഓബദ്യാവു, ഹാനാൻ. ഇവർ എല്ലാവരും ആസേലിന്റെ പുത്രന്മാർ.
1 ദിനവൃത്താന്തം 8 : 39 (IRVML)
ആസേലിന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതൻ ഊലാം; രണ്ടാമൻ യെവൂശ്, മൂന്നാമൻ എലീഫേലെത്ത്.
1 ദിനവൃത്താന്തം 8 : 40 (IRVML)
ഊലാമിന്റെ പുത്രന്മാർ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവർക്ക് അനേകം പുത്രന്മാരും പൌത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പത് (150). ഇവർ എല്ലാവരും ബെന്യാമീന്യസന്തതികൾ.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40