യെശയ്യാ 47 : 1 (IRVML)
“ബാബേൽപുത്രിയായ കന്യകേ, ഇറങ്ങി പൊടിയിൽ ഇരിക്കുക; കല്ദയപുത്രീ, സിംഹാസനം കൂടാതെ നിലത്തിരിക്കുക; നിന്നെ ഇനി തന്വംഗി* തന്വംഗി കൃശാംഗി (സുന്ദരി). മറ്റ് ഭാഷാന്തരത്തിൽ മൃദുല എന്നും കാണാം. എന്നും സുഖഭോഗിനി എന്നും വിളിക്കുകയില്ല.

1 2 3 4 5 6 7 8 9 10 11 12 13 14 15