യെശയ്യാ 50 : 7 (IRVML)
യഹോവയായ കർത്താവ് എന്നെ സഹായിക്കും; അതുകൊണ്ടു ഞാൻ അമ്പരന്നുപോകുകയില്ല; അതുകൊണ്ടു ഞാൻ എന്റെ മുഖം തീക്കല്ലു* തീക്കല്ല് ഒരു തരം ഉറപ്പുള്ള കല്ല്. പോലെ ആക്കിയിരിക്കുന്നു; ഞാൻ ലജ്ജിച്ചുപോകുകയില്ല എന്നു ഞാൻ അറിയുന്നു.

1 2 3 4 5 6 7 8 9 10 11