മർക്കൊസ് 16 : 1 (IRVML)
യേശുവിന്റെ പുനരുത്ഥാനം. ശബ്ബത്തുനാൾ കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്ന് യേശുവിന്റെ ശരീരം അഭിഷേകം ചെയ്യേണ്ടതിന് സുഗന്ധവർഗ്ഗം വാങ്ങി.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20