സങ്കീർത്തനങ്ങൾ 117 : 1 (IRVML)
സകല ജനതതികളുമേ, യഹോവയെ സ്തുതിക്കുവിൻ; സകല വംശങ്ങളുമേ, അവനെ പുകഴ്ത്തുവിൻ.
സങ്കീർത്തനങ്ങൾ 117 : 2 (IRVML)
നമ്മളോടുള്ള അവന്റെ ദയ വലിയതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളത്. യഹോവയെ സ്തുതിക്കുവിൻ.

1 2