സങ്കീർത്തനങ്ങൾ 117 : 1 (IRVML)
സകല ജനതതികളുമേ, യഹോവയെ സ്തുതിക്കുവിൻ; [QBR] സകല വംശങ്ങളുമേ, അവനെ പുകഴ്ത്തുവിൻ. [QBR]
സങ്കീർത്തനങ്ങൾ 117 : 2 (IRVML)
നമ്മളോടുള്ള അവന്റെ ദയ വലിയതായിരിക്കുന്നു; [QBR] യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളത്. [QBR] യഹോവയെ സ്തുതിക്കുവിൻ. [PE]

1 2

BG:

Opacity:

Color:


Size:


Font: