സങ്കീർത്തനങ്ങൾ 134 : 1 (IRVML)
അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്ന [QBR] യഹോവയുടെ സകല ദാസന്മാരുമേ, യഹോവയെ വാഴ്ത്തുവിൻ. [QBR]
സങ്കീർത്തനങ്ങൾ 134 : 2 (IRVML)
വിശുദ്ധമന്ദിരത്തിലേക്ക് കൈ ഉയർത്തി യഹോവയെ വാഴ്ത്തുവിൻ. [QBR]
സങ്കീർത്തനങ്ങൾ 134 : 3 (IRVML)
ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ [QBR] സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കുമാറാകട്ടെ. [PE]

1 2 3

BG:

Opacity:

Color:


Size:


Font: