1 ദിനവൃത്താന്തം 1 : 1 (MOV)
ആദാം, ശേത്ത്, ഏനോശ്,
1 ദിനവൃത്താന്തം 1 : 2 (MOV)
കേനാൻ, മഹലലേൽ, യാരേദ്,
1 ദിനവൃത്താന്തം 1 : 3 (MOV)
ഹനോൿ, മെഥൂശേലഹ്, ലാമെൿ, നോഹ,
1 ദിനവൃത്താന്തം 1 : 4 (MOV)
ശേം, ഹാം, യാഫെത്ത്. യാഫെത്തിന്റെ പുത്രന്മാർ:
1 ദിനവൃത്താന്തം 1 : 5 (MOV)
ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ
1 ദിനവൃത്താന്തം 1 : 6 (MOV)
മേശെൿ, തീരാസ്. ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമ്മാ.
1 ദിനവൃത്താന്തം 1 : 7 (MOV)
യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം.
1 ദിനവൃത്താന്തം 1 : 8 (MOV)
ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.
1 ദിനവൃത്താന്തം 1 : 9 (MOV)
കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബെഖാ. രമയുടെ പുത്രന്മാർ: ശെബാ, ദെദാൻ.
1 ദിനവൃത്താന്തം 1 : 10 (MOV)
കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവൻ ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു.
1 ദിനവൃത്താന്തം 1 : 11 (MOV)
മിസ്രയീമോ: ലൂദീം, അനാമീം, ലെഹാബീം,
1 ദിനവൃത്താന്തം 1 : 12 (MOV)
നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം,--ഇവരിൽ നിന്നു ഫെലിസ്ത്യർ ഉത്ഭവിച്ചു--കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.
1 ദിനവൃത്താന്തം 1 : 13 (MOV)
കനാൻ തന്റെ ആദ്യജാതനായ സീദോൻ,
1 ദിനവൃത്താന്തം 1 : 14 (MOV)
ഹേത്ത്, യെബൂസി, അമോരി,
1 ദിനവൃത്താന്തം 1 : 15 (MOV)
ഗിർഗ്ഗശി, ഹിവ്വി, അർക്കി, സീനി, അർവ്വാദി,
1 ദിനവൃത്താന്തം 1 : 16 (MOV)
സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.
1 ദിനവൃത്താന്തം 1 : 17 (MOV)
ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷദ്, ലൂദ്, അരാം, ഊസ്, ഹൂൾ, ഗേഥെർ, മേശെക്.
1 ദിനവൃത്താന്തം 1 : 18 (MOV)
അർപ്പക്ഷദ് ശേലഹിനെ ജനിപ്പിച്ചു; ശേലഹ് ഏബെരിനെ ജനിപ്പിച്ചു.
1 ദിനവൃത്താന്തം 1 : 19 (MOV)
ഏബെരിന്നു രണ്ടു പുത്രന്മാർ ജനിച്ചു; ഒരുത്തന്നു പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയതു; അവന്റെ സഹോദരന്നു യൊക്താൻ എന്നു പേർ.
1 ദിനവൃത്താന്തം 1 : 20 (MOV)
യൊക്താനോ: അല്മോദാദ്, ശേലെഫ്, ഹസർമ്മാവെത്ത്,
1 ദിനവൃത്താന്തം 1 : 21 (MOV)
ഹദോരാം, ഊസാൽ, ദിക്ളാ,
1 ദിനവൃത്താന്തം 1 : 22 (MOV)
എബാൽ, അബീമായേൽ, ശെബാ,
1 ദിനവൃത്താന്തം 1 : 23 (MOV)
ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവരെല്ലാവരും യൊക്താന്റെ പുത്രന്മാർ.
1 ദിനവൃത്താന്തം 1 : 24 (MOV)
ശേം, അർപ്പക്ഷദ്, ശേലഹ്, ഏബെർ,
1 ദിനവൃത്താന്തം 1 : 25 (MOV)
പേലെഗ്, രെയൂ, ശെരൂഗ്,
1 ദിനവൃത്താന്തം 1 : 26 (MOV)
നാഹോർ, തേരഹ്, അബ്രാം;
1 ദിനവൃത്താന്തം 1 : 27 (MOV)
ഇവൻ തന്നേ അബ്രാഹാം.
1 ദിനവൃത്താന്തം 1 : 28 (MOV)
അബ്രാഹാമിന്റെ പുത്രന്മാർ: യിസ്ഹാൿ, യിശ്മായേൽ.
1 ദിനവൃത്താന്തം 1 : 29 (MOV)
അവരുടെ വംശപാരമ്പര്യമാവിതു: യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്,
1 ദിനവൃത്താന്തം 1 : 30 (MOV)
കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ,
1 ദിനവൃത്താന്തം 1 : 31 (MOV)
മസ്സാ, ഹദദ്, തേമാ, യെതൂർ, നാഫീഷ്, കേദമാ; ഇവർ യിശ്മായേലിന്റെ പുത്രന്മാർ.
1 ദിനവൃത്താന്തം 1 : 32 (MOV)
അബ്രാഹാമിന്റെ വെപ്പാട്ടിയായ കെതൂരയുടെ പുത്രന്മാർ: സിമ്രാൻ, യൊക്ശാൻ, മേദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ അവൾ പ്രസവിച്ചു. യോക്ശാന്റെ പുത്രന്മാർ: ശെബാ, ദെദാൻ.
1 ദിനവൃത്താന്തം 1 : 33 (MOV)
മിദ്യാന്റെ പുത്രന്മാർ: ഏഫാ, ഏഫെർ, ഹനോൿ, അബീദാ, എൽദായാ; ഇവരെല്ലാവരും കെതൂരയുടെ പുത്രന്മാർ.
1 ദിനവൃത്താന്തം 1 : 34 (MOV)
അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിന്റെ പുത്രന്മാർ ഏശാവ്, യിസ്രായേൽ.
1 ദിനവൃത്താന്തം 1 : 35 (MOV)
ഏശാവിന്റെ പുത്രന്മാർ: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്.
1 ദിനവൃത്താന്തം 1 : 36 (MOV)
എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫീ, ഗഥാം, കെനസ്, തിമ്നാ, അമാലേക്.
1 ദിനവൃത്താന്തം 1 : 37 (MOV)
രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ.
1 ദിനവൃത്താന്തം 1 : 38 (MOV)
സേയീരിന്റെ പുത്രന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ.
1 ദിനവൃത്താന്തം 1 : 39 (MOV)
ലോതാന്റെ പുത്രന്മാർ: ഹോരി, ഹോമാം; തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു.
1 ദിനവൃത്താന്തം 1 : 40 (MOV)
ശോബാലിന്റെ പുത്രന്മാർ: അലീയാൻ, മാനഹത്ത്, ഏബാൽ, ശെഫി, ഓനാം. സിബേയോന്റെ പുത്രന്മാർ: അയ്യാ, അനാ.
1 ദിനവൃത്താന്തം 1 : 41 (MOV)
അനയുടെ പുത്രന്മാർ: ദീശോൻ. ദീശോന്റെ പുത്രന്മാർ: ഹമ്രാൻ, എശ്ബാൽ, യിത്രാൻ, കെരാൻ.
1 ദിനവൃത്താന്തം 1 : 42 (MOV)
ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, യാക്കാൻ. ദീശാന്റെ പുത്രന്മാർ: ഊസ്, അരാൻ.
1 ദിനവൃത്താന്തം 1 : 43 (MOV)
യിസ്രായേൽമക്കളെ രാജാവു വാഴുംമുമ്പെ ഏദോംദേശത്തു വാണ രാജാക്കന്മാർ ആരെന്നാൽ: ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിന്നു ദിൻ ഹാബാ എന്നു പേർ.
1 ദിനവൃത്താന്തം 1 : 44 (MOV)
ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ് അവന്നു പകരം രാജാവായി.
1 ദിനവൃത്താന്തം 1 : 45 (MOV)
യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി.
1 ദിനവൃത്താന്തം 1 : 46 (MOV)
ഹൂശാം മരിച്ചശേഷം ബദദിന്റെ മകൻ ഹദദ് അവന്നു പകരം രാജാവായി; അവൻ മോവാബ് സമഭൂമിയിൽ മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേർ.
1 ദിനവൃത്താന്തം 1 : 47 (MOV)
ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ളാഅവന്നു പകരം രാജാവായി.
1 ദിനവൃത്താന്തം 1 : 48 (MOV)
സമ്ളാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൌൽ അവന്നു പകരം രാജാവായി.
1 ദിനവൃത്താന്തം 1 : 49 (MOV)
ശൌൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന്നു പകരം രാജാവായി.
1 ദിനവൃത്താന്തം 1 : 50 (MOV)
ബാൽഹാനാൻ മരിച്ചശേഷം ഹദദ് അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പായീ എന്നും ഭാര്യക്കു മെഹേതബേൽ എന്നും പേർ. അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു.
1 ദിനവൃത്താന്തം 1 : 51 (MOV)
ഹദദും മരിച്ചു. ഏദോമ്യ പ്രഭുക്കന്മാരാവിതു: തിമ്നാ പ്രഭു, അല്യാപ്രഭു, യെഥേത്ത് പ്രഭു,
1 ദിനവൃത്താന്തം 1 : 52 (MOV)
ഒഹൊലീബാമാപ്രഭു, ഏലാ പ്രഭു,
1 ദിനവൃത്താന്തം 1 : 53 (MOV)
പീനോൻ പ്രഭു, കെനസ്പ്രഭു, തേമാൻ പ്രഭു,
1 ദിനവൃത്താന്തം 1 : 54 (MOV)
മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു; ഇവരത്രേ ഏദോമ്യപ്രഭുക്കന്മാർ.
❮
❯