ലേവ്യപുസ്തകം 5 : 1 (MOV)
ഒരുത്തൻ സത്യവാചകം കേട്ടിട്ടു, താൻ സാക്ഷിയായി കാണുകയോ അറികയോ ചെയ്തതു അറിയിക്കാതെ അങ്ങനെ പാപം ചെയ്താൽ അവൻ തന്റെ കുറ്റം വഹിക്കേണം.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19