സങ്കീർത്തനങ്ങൾ 133 : 1 (MOV)
ദാവീദിന്റെ ഒരു ആരോഹണ ഗീതം
സങ്കീർത്തനങ്ങൾ 133 : 2 (MOV)
ഇതാ, സഹോദരന്മാര്‍ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!
സങ്കീർത്തനങ്ങൾ 133 : 3 (MOV)
അതു വസ്ത്രത്തിന്റെ വിളുമ്പിലേക്കു നീണ്ടു കിടക്കുന്ന താടിയിലേക്കു, അഹരോന്റെ താടിയിലേക്കു തന്നേ, ഒഴുകുന്നതായി അവന്റെ തലയിലെ വിശേഷതൈലം പോലെയും
സങ്കീർത്തനങ്ങൾ 133 : 4 (MOV)
സീയോന്‍ പര്‍വ്വതത്തില്‍ പെയ്യുന്ന ഹെര്‍മ്മോന്യ മഞ്ഞു പോലെയും ആകുന്നു; അവിടെയല്ലോ യഹോവ അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നതു.

1 2 3 4

BG:

Opacity:

Color:


Size:


Font: