സങ്കീർത്തനങ്ങൾ 26 : 1 (MOV)
യഹോവേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു; ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.

1 2 3 4 5 6 7 8 9 10 11 12