സങ്കീർത്തനങ്ങൾ 80 : 1 (MOV)
ആട്ടിൻ കൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്നവനായി യിസ്രായേലിന്റെ ഇടയനായുള്ളോവേ, ചെവിക്കൊള്ളേണമേ; കെരൂബുകളിന്മേൽ അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19