1 ദിനവൃത്താന്തം 1 : 1 (OCVML)
ആദാംമുതൽ അബ്രാഹാംവരെയുള്ള ചരിത്രരേഖകൾ നോഹയുടെ പുത്രന്മാർവരെ ആദാം, ശേത്ത്, ഏനോശ്,
1 ദിനവൃത്താന്തം 1 : 2 (OCVML)
1 ദിനവൃത്താന്തം 1 : 3 (OCVML)
ഹാനോക്ക്, മെഥൂശെലാഹ്, ലാമെക്ക്, നോഹ.
1 ദിനവൃത്താന്തം 1 : 4 (OCVML)
നോഹയുടെ പുത്രന്മാർ:* ചി.കൈ.പ്ര. ഈ വരി കാണുന്നില്ല. ശേം, ഹാം, യാഫെത്ത്.
1 ദിനവൃത്താന്തം 1 : 5 (OCVML)
യാഫെത്യർ യാഫെത്തിന്റെ പുത്രന്മാർ:† പുത്രന്മാർ എന്ന വാക്കിന് പിൻഗാമികൾ, അനന്തരാവകാശികൾ, രാഷ്ട്രങ്ങൾ എന്നീ അർഥങ്ങളുണ്ട്. വാ. 6–9, 17, 23 കാണുക. ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ, മേശെക്ക്, തീരാസ്.
1 ദിനവൃത്താന്തം 1 : 6 (OCVML)
ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, ദിഫാത്ത്,‡ ഉൽ. 10:3 കാണുക. ചി.കൈ.പ്ര. രീഫത്ത് തോഗർമാ.
1 ദിനവൃത്താന്തം 1 : 7 (OCVML)
യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്ത്യർ, റോദാന്യർ.
1 ദിനവൃത്താന്തം 1 : 8 (OCVML)
ഹാമ്യർ ഹാമിന്റെ പുത്രന്മാർ: കൂശ്, ഈജിപ്റ്റ്, പൂത്ത്, കനാൻ.
1 ദിനവൃത്താന്തം 1 : 9 (OCVML)
കൂശിന്റെ പുത്രന്മാർ: സേബ, ഹവീലാ, സബ്താ, രാമാ, സബ്തെക്കാ. രാമായുടെ പുത്രന്മാർ: ശേബാ, ദേദാൻ.
1 ദിനവൃത്താന്തം 1 : 10 (OCVML)
കൂശ് നിമ്രോദിന്റെ പിതാവായിരുന്നു.§ പിതാവ് എന്ന വാക്ക്, പൂർവികർ, മുൻഗാമികൾ, സ്ഥാപകർ എന്നീ അർഥങ്ങളിൽ പല പഴയനിയമഭാഗങ്ങളിലും ഉപയോഗിച്ചിരിക്കുന്നു. നിമ്രോദ് ഭൂമിയിൽ ആദ്യത്തെ മല്ലനായ പോരാളിയായിത്തീർന്നു.
1 ദിനവൃത്താന്തം 1 : 11 (OCVML)
ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,
1 ദിനവൃത്താന്തം 1 : 12 (OCVML)
പത്രൂസീം, കസ്ളൂഹീം, (ഇവരിൽനിന്നാണ് ഫെലിസ്ത്യർ ഉത്ഭവിച്ചത്) കഫ്തോരീം എന്നീ വംശങ്ങളുടെ ഉത്ഭവം ഈജിപ്റ്റിൽനിന്നായിരുന്നു.
1 ദിനവൃത്താന്തം 1 : 13 (OCVML)
കനാന്റെ പുത്രന്മാർ: ആദ്യജാതനായ സീദോൻ,* അഥവാ, സീദോന്യർ ഹിത്യർ,
1 ദിനവൃത്താന്തം 1 : 14 (OCVML)
യെബൂസ്യർ, അമോര്യർ, ഗിർഗ്ഗശ്യർ,
1 ദിനവൃത്താന്തം 1 : 15 (OCVML)
1 ദിനവൃത്താന്തം 1 : 16 (OCVML)
അർവാദ്യർ, സെമാര്യർ, ഹമാത്യർ.
1 ദിനവൃത്താന്തം 1 : 17 (OCVML)
ശേമ്യർ ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം, അരാമിന്റെ പുത്രന്മാർ:† ചി.കൈ.പ്ര. ഈ വരി കാണുന്നില്ല. ഊസ്, ഹൂൾ, ഗേഥെർ, മേശെക്ക്.
1 ദിനവൃത്താന്തം 1 : 18 (OCVML)
അർപ്പക്ഷാദ് ശേലഹിന്റെ പിതാവും ശേലഹ് ഏബെരിന്റെ പിതാവുമായിരുന്നു.
1 ദിനവൃത്താന്തം 1 : 19 (OCVML)
ഏബെരിനു രണ്ടു പുത്രന്മാർ ജനിച്ചു: ഒരുവന്റെ പേര് പേലെഗ്‡ വിഭജിക്കുക എന്നർഥം. എന്നായിരുന്നു; കാരണം, അവന്റെ കാലത്തായിരുന്നു ഭൂവാസികൾ വിഭജിക്കപ്പെട്ടത്. അവന്റെ സഹോദരന്റെ പേര് യോക്താൻ എന്നായിരുന്നു.
1 ദിനവൃത്താന്തം 1 : 20 (OCVML)
യോക്താന്റെ പുത്രന്മാർ: അല്മോദാദ്, ശാലെഫ്, ഹസർമാവെത്ത്, യാരഹ്,
1 ദിനവൃത്താന്തം 1 : 21 (OCVML)
1 ദിനവൃത്താന്തം 1 : 22 (OCVML)
ഓബാൽ,§ ഉൽ. 10:28 കാണുക; ചി.കൈ.പ്ര. ഏബാൽ അബീമായേൽ, ശേബാ,
1 ദിനവൃത്താന്തം 1 : 23 (OCVML)
ഓഫീർ, ഹവീലാ, യോബാബ് ഇവരെല്ലാവരും യോക്താന്റെ പുത്രന്മാർ ആയിരുന്നു.
1 ദിനവൃത്താന്തം 1 : 24 (OCVML)
ശേം, അർപ്പക്ഷാദ്,* ചി.കൈ.പ്ര. അർപ്പക്ഷാദ്, കെനാൻ. ഉൽ. 11:10 കാണുക. ശേലഹ്
1 ദിനവൃത്താന്തം 1 : 25 (OCVML)
1 ദിനവൃത്താന്തം 1 : 26 (OCVML)
1 ദിനവൃത്താന്തം 1 : 27 (OCVML)
അബ്രാം (അതായത്, അബ്രാഹാം).
1 ദിനവൃത്താന്തം 1 : 28 (OCVML)
അബ്രാഹാമിന്റെ കുടുംബം അബ്രാഹാമിന്റെ പുത്രന്മാർ: യിസ്ഹാക്കും യിശ്മായേലും.
1 ദിനവൃത്താന്തം 1 : 29 (OCVML)
ഹാഗാർ വഴിക്കുള്ള പിൻഗാമികൾ അവരുടെ പിൻഗാമികൾ ഇവരായിരുന്നു: യിശ്മായേലിന്റെ ആദ്യജാതനായ നെബായോത്ത്, കേദാർ, അദ്ബെയേൽ, മിബ്ശാം,
1 ദിനവൃത്താന്തം 1 : 30 (OCVML)
മിശ്മാ, ദൂമാ, മസ്സാ, ഹദദ്, തേമാ,
1 ദിനവൃത്താന്തം 1 : 31 (OCVML)
യെതൂർ, നാഫീശ്, കേദെമാ. ഇവരെല്ലാം യിശ്മായേലിന്റെ പുത്രന്മാരായിരുന്നു.
1 ദിനവൃത്താന്തം 1 : 32 (OCVML)
കെതൂറാവഴിയുള്ള പിൻഗാമികൾ അബ്രാഹാമിന്റെ വെപ്പാട്ടിയായ കെതൂറായ്ക്കു ജനിച്ച പുത്രന്മാർ ഇവരാണ്: സിമ്രാൻ, യൊക്ശാൻ, മെദാൻ, മിദ്യാൻ, യിശ്ബാക്ക്, ശൂവഹ്. യോക്ശാന്റെ പുത്രന്മാർ: ശേബാ, ദേദാൻ.
1 ദിനവൃത്താന്തം 1 : 33 (OCVML)
മിദ്യാന്റെ പുത്രന്മാർ: ഏഫാ, ഏഫെർ, ഹാനോക്ക്, അബീദാ, എൽദായാ. ഇവരെല്ലാം കെതൂറായിലൂടെ ലഭിച്ച പിൻഗാമികളായിരുന്നു.
1 ദിനവൃത്താന്തം 1 : 34 (OCVML)
സാറാവഴിയുള്ള പിൻഗാമികൾ അബ്രാഹാം യിസ്ഹാക്കിന്റെ പിതാവായിരുന്നു. യിസ്ഹാക്കിന്റെ പുത്രന്മാർ: ഏശാവും ഇസ്രായേലും.
1 ദിനവൃത്താന്തം 1 : 35 (OCVML)
ഏശാവിന്റെ പുത്രന്മാർ ഏശാവിന്റെ പുത്രന്മാർ: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്.
1 ദിനവൃത്താന്തം 1 : 36 (OCVML)
എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫോ,† ഉൽ. 36:11 കാണുക. ചി.കൈ.പ്ര. സെഫി ഗഥാം, കെനസ്, തിമ്നയിലൂടെ അമാലേക്ക്. ‡ ഉൽ. 36:12 കാണുക. ചി.കൈ.പ്ര. ഗഥാം, കെനസ്, തിമ്ന, അമാലേക്ക്.
1 ദിനവൃത്താന്തം 1 : 37 (OCVML)
രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ.
1 ദിനവൃത്താന്തം 1 : 38 (OCVML)
ഏദോമ്യനായ സേയീരിന്റെ വംശാവലി സേയീരിന്റെ പുത്രന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ.
1 ദിനവൃത്താന്തം 1 : 39 (OCVML)
ലോതാന്റെ പുത്രന്മാർ: ഹോരി, ഹോമാം. തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു.
1 ദിനവൃത്താന്തം 1 : 40 (OCVML)
ശോബാലിന്റെ പുത്രന്മാർ: അല്വാൻ,§ ഉൽ. 36:23 കാണുക. ചി.കൈ.പ്ര. അലീയാൻ മനഹത്ത്, ഏബാൽ, ശെഫോ, ഓനാം. സിബെയോന്റെ പുത്രന്മാർ: അയ്യാ, അനാ
1 ദിനവൃത്താന്തം 1 : 41 (OCVML)
അനായുടെ പുത്രൻ: ദീശോൻ. ദീശോന്റെ പുത്രന്മാർ: ഹെമ്ദാൻ,* ഉൽ. 36:26 കാണുക. ചി.കൈ.പ്ര. ഹമ്രാൻ എശ്ബാൻ, യിത്രാൻ, കെരാൻ
1 ദിനവൃത്താന്തം 1 : 42 (OCVML)
ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, യാക്കാൻ.† ഉൽ. 36:27 കാണുക. ചി.കൈ.പ്ര. അക്കാൻ ദീശാന്റെ ‡ ഉൽ. 36:28 കാണുക. മൂ.ഭാ. ദീശോൻ, ദീശാൻ എന്നതിന്റെ മറ്റൊരുരൂപം. പുത്രന്മാർ: ഊസ്, അരാൻ.
1 ദിനവൃത്താന്തം 1 : 43 (OCVML)
ഏദോമ്യരാജാക്കന്മാർ: ഇസ്രായേലിൽ രാജഭരണം വരുന്നതിനുമുമ്പ് ഏദോമിൽ ഭരണം നടത്തിയിരുന്ന രാജാക്കന്മാർ ഇവരാണ്: ബെയോരിന്റെ മകനായ ബേല; അദ്ദേഹത്തിന്റെ നഗരത്തിനു ദിൻഹാബാഹ് എന്നു പേരായിരുന്നു.
1 ദിനവൃത്താന്തം 1 : 44 (OCVML)
ബേലയുടെ മരണശേഷം ബൊസ്രാക്കാരനായ സേരഹിന്റെ മകൻ യോബാബ് രാജാവിന്റെ അനന്തരാവകാശിയായിത്തീർന്നു.
1 ദിനവൃത്താന്തം 1 : 45 (OCVML)
യോബാബിന്റെ മരണശേഷം തേമാന്യരുടെ ദേശത്തുനിന്നുള്ള ഹൂശാം രാജാവായി.
1 ദിനവൃത്താന്തം 1 : 46 (OCVML)
ഹൂശാമിന്റെ മരണശേഷം ബേദാദിന്റെ മകനും മോവാബുദേശത്തുവെച്ച് മിദ്യാനെ തോൽപ്പിച്ചവനുമായ ഹദദ് രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിന് അവീത്ത് എന്നായിരുന്നു പേര്.
1 ദിനവൃത്താന്തം 1 : 47 (OCVML)
ഹദദിന്റെ മരണശേഷം മസ്രേക്കക്കാരനായ സമ്ളാ അദ്ദേഹത്തിനുപകരം രാജാവായി.
1 ദിനവൃത്താന്തം 1 : 48 (OCVML)
സമ്ളാ മരിച്ചപ്പോൾ നദീതീരത്തുള്ള§ ഒരുപക്ഷേ, യൂഫ്രട്ടീസ് നദി രെഹോബോത്തിലെ നിവാസിയായ ശാവൂൽ രാജാവായി.
1 ദിനവൃത്താന്തം 1 : 49 (OCVML)
ശാവൂലിന്റെ മരണശേഷം അക്ബോരിന്റെ മകനായ ബാൽ-ഹാനാൻ രാജാവായി.
1 ദിനവൃത്താന്തം 1 : 50 (OCVML)
ബാൽ-ഹാനാൻ മരിച്ചശേഷം ഹദദ് രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിനു പാവൂ* ഉൽ. 36:39 കാണുക. ചി.കൈ.പ്ര. പായി എന്നായിരുന്നു പേര്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മെഹേതബേൽ എന്നായിരുന്നു. അവൾ മേ-സാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു.
1 ദിനവൃത്താന്തം 1 : 51 (OCVML)
ഹദദും മരിച്ചു. ഏദോമ്യപ്രഭുക്കന്മാർ ഇവരായിരുന്നു: തിമ്നാ, അല്വാ, യെഥേത്ത്,
1 ദിനവൃത്താന്തം 1 : 52 (OCVML)
1 ദിനവൃത്താന്തം 1 : 53 (OCVML)
1 ദിനവൃത്താന്തം 1 : 54 (OCVML)
മഗ്ദീയേൽ, ഈരാം. ഇവരായിരുന്നു ഏദോമ്യപ്രഭുക്കന്മാർ.
❮
❯