1 ദിനവൃത്താന്തം 8 : 1 (OCVML)
ബെന്യാമീന്യനായ ശൗലിന്റെ വംശാവലി ബെന്യാമീൻ— ആദ്യജാതനായ ബേലയുടെയും രണ്ടാമനായ അശ്ബേലിന്റെയും മൂന്നാമനായ അഹ്രഹിന്റെയും
1 ദിനവൃത്താന്തം 8 : 2 (OCVML)
നാലാമനായ നോഹയുടെയും അഞ്ചാമനായ രാഫായുടെയും പിതാവായിരുന്നു.
1 ദിനവൃത്താന്തം 8 : 3 (OCVML)
ബേലയുടെ പുത്രന്മാർ ഇവരായിരുന്നു: അദ്ദാർ, ഗേരാ, അബീഹൂദ്,* അഥവാ, ഏഹൂദിന്റെ പിതാവായ ഗേരാ
1 ദിനവൃത്താന്തം 8 : 4 (OCVML)
1 ദിനവൃത്താന്തം 8 : 5 (OCVML)
1 ദിനവൃത്താന്തം 8 : 6 (OCVML)
(6-7) ഏഹൂദിന്റെ പിൻഗാമികളായ നയമാൻ, അഹീയാവ്, ഗേരാ. ഇവർ ഗേബാ നിവാസികളുടെ പിതൃഭവനത്തലവന്മാരായിരുന്നു; ഇവർ മനഹത്തിലേക്കു നാടുകടത്തപ്പെടുകയും ചെയ്തു. ഉസ്സ, അഹീഹൂദ് എന്നിവരുടെ പിതാവായ ഗേരായാണ് ഇവരെ പ്രവാസത്തിലേക്കു നയിച്ചത്.
1 ദിനവൃത്താന്തം 8 : 7 (OCVML)
1 ദിനവൃത്താന്തം 8 : 8 (OCVML)
തന്റെ ഭാര്യമാരായ ഹൂശീം, ബയരാ എന്നിവരെ ഉപേക്ഷിച്ചശേഷവും ശഹരയീമന് മോവാബുദേശത്തുവെച്ച് പുത്രന്മാർ ജനിച്ചു.
1 ദിനവൃത്താന്തം 8 : 9 (OCVML)
ഹോദേശ് എന്ന ഭാര്യയിൽ അദ്ദേഹത്തിന് യോബാബ്, സിബ്യാവ്, മേശാ, മൽക്കാം,
1 ദിനവൃത്താന്തം 8 : 10 (OCVML)
യെവൂസ്, സാഖ്യാവ്, മിർമാ എന്നീ പുത്രന്മാർ ജനിച്ചു. അദ്ദേഹത്തിന്റെ ഈ പുത്രന്മാർ പിതൃഭവനത്തലവന്മാരായിരുന്നു.
1 ദിനവൃത്താന്തം 8 : 11 (OCVML)
ഹൂശീം എന്ന ഭാര്യയിൽ അദ്ദേഹത്തിന് അബീത്തൂബ്, എല്പയൽ എന്നീ പുത്രന്മാർ ജനിച്ചു.
1 ദിനവൃത്താന്തം 8 : 12 (OCVML)
എല്പയലിന്റെ പുത്രന്മാർ: ഏബെർ, മീശാം, ശെമെദ്—ഈ ശെമെദാണ് ഓനോവും ലോദും അവയ്ക്കുചുറ്റമുള്ള പട്ടണങ്ങളും പണിയിച്ചത്—
1 ദിനവൃത്താന്തം 8 : 13 (OCVML)
ബേരീയാവ്, ശേമാ—ഇവരിരുവരും അയ്യാലോനിൽ താമസിച്ചിരുന്നവരുടെ കുടുംബത്തലവന്മാരായിരുന്നു; ഗത്തിലെ പൂർവനിവാസികളെ ഓടിച്ചതും ഇവരാണ്.
1 ദിനവൃത്താന്തം 8 : 14 (OCVML)
അഹ്യോ, ശാശക്ക്, യെരേമോത്ത്
1 ദിനവൃത്താന്തം 8 : 15 (OCVML)
1 ദിനവൃത്താന്തം 8 : 16 (OCVML)
മീഖായേൽ, യിശ്പാ, യോഹാ എന്നിവർ ബേരീയാവിന്റെ പുത്രന്മാരായിരുന്നു.
1 ദിനവൃത്താന്തം 8 : 17 (OCVML)
സെബദ്യാവ്, മെശുല്ലാം, ഹിസ്കി, ഹേബെർ,
1 ദിനവൃത്താന്തം 8 : 18 (OCVML)
യിശ്മെരായി, യിസ്ളീയാവ്, യോബാബ് എന്നിവർ എല്പയലിന്റെ പുത്രന്മാരായിരുന്നു.
1 ദിനവൃത്താന്തം 8 : 19 (OCVML)
1 ദിനവൃത്താന്തം 8 : 20 (OCVML)
എലീയേനായി, സില്ലെഥായി, എലീയേൽ,
1 ദിനവൃത്താന്തം 8 : 21 (OCVML)
അദായാവ്, ബെരായാവ്, ശിമ്രാത്ത് എന്നിവർ ശിമെയിയുടെ പുത്രന്മാരായിരുന്നു.
1 ദിനവൃത്താന്തം 8 : 22 (OCVML)
1 ദിനവൃത്താന്തം 8 : 23 (OCVML)
1 ദിനവൃത്താന്തം 8 : 24 (OCVML)
ഹനന്യാവ്, ഏലാം, അന്ഥോഥ്യാവ്
1 ദിനവൃത്താന്തം 8 : 25 (OCVML)
യിഫ്ദേയാ, പെനൂവേൽ† ദൈവത്തിന്റെ മുഖം എന്നർഥം. എന്നിവർ ശാശക്കിന്റെ പുത്രന്മാരായിരുന്നു.
1 ദിനവൃത്താന്തം 8 : 26 (OCVML)
ശംശെരായി, ശെഹര്യാവ്, അഥല്യാവ്,
1 ദിനവൃത്താന്തം 8 : 27 (OCVML)
യാരെശ്യാവ്, ഏലിയാവ്, സിക്രി എന്നിവർ യെരോഹാമിന്റെ പുത്രന്മാരായിരുന്നു.
1 ദിനവൃത്താന്തം 8 : 28 (OCVML)
ഇവരെല്ലാം പിതൃഭവനത്തലവന്മാരും അവരുടെ വംശാവലിയിൽ പ്രധാനികളുമായി പേരു ചേർക്കപ്പെട്ടിരുന്നവരും ആയിരുന്നു. ഇവർ ജെറുശലേമിൽ താമസിച്ചിരുന്നു.
1 ദിനവൃത്താന്തം 8 : 29 (OCVML)
ഗിബെയോന്റെ പിതാവായ‡ പിതാവ്, വിവക്ഷിക്കുന്നത് ഭരണാധിപൻ എന്നാണ്. യെയീയേൽ § 9:35 കാണുക; മൂ.ഭാ. യെയീയേൽ വാക്ക് കാണുന്നില്ല. ഗിബെയോനിൽ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മയഖാ എന്നായിരുന്നു.
1 ദിനവൃത്താന്തം 8 : 30 (OCVML)
അദ്ദേഹത്തിന്റെ പുത്രന്മാരിൽ ആദ്യജാതനായിരുന്നു അബ്ദോൻ. സൂർ, കീശ്, ബാൽ, നേർ,* 9:36 കാണുക; മൂ.ഭാ. നേർ ഈ വാക്ക് കാണുന്നില്ല നാദാബ്,
1 ദിനവൃത്താന്തം 8 : 31 (OCVML)
1 ദിനവൃത്താന്തം 8 : 32 (OCVML)
മിക്ലോത്ത് എന്നിവർ മറ്റുപുത്രന്മാരും. മിക്ലോത്ത് ശിമെയയുടെ പിതാവായിരുന്നു. ഇവരും തങ്ങളുടെ ബന്ധുക്കളോടൊപ്പം ജെറുശലേമിൽ താമസിച്ചിരുന്നു.
1 ദിനവൃത്താന്തം 8 : 33 (OCVML)
നേർ കീശിന്റെ പിതാവായിരുന്നു; കീശ് ശൗലിന്റെയും ശൗൽ യോനാഥാൻ, മൽക്കീ-ശൂവ, അബീനാദാബ്, എശ്-ബാൽ† എശ്-ബാൽ, ഈശ്-ബോശെത്ത് എന്നും അറിയപ്പെടുന്നു. എന്നിവരുടെയും പിതാവായിരുന്നു.
1 ദിനവൃത്താന്തം 8 : 34 (OCVML)
യോനാഥാന്റെ മകൻ: മെരീബ്-ബാൽ,‡ മെരീബ്-ബാൽ, മെഫീബോശെത്ത് എന്നും അറിയപ്പെടുന്നു. അദ്ദേഹം മീഖായുടെ പിതാവായിരുന്നു.
1 ദിനവൃത്താന്തം 8 : 35 (OCVML)
മീഖായുടെ പുത്രന്മാർ: പീഥോൻ, മേലെക്, തരേയ, ആഹാസ്.
1 ദിനവൃത്താന്തം 8 : 36 (OCVML)
ആഹാസ് യഹോവദ്ദയുടെ പിതാവായിരുന്നു. യഹോവദ്ദ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരുടെ പിതാവ്. സിമ്രി മോസയുടെ പിതാവ്.
1 ദിനവൃത്താന്തം 8 : 37 (OCVML)
മോസ ബിനെയയുടെ പിതാവ്; ബിനെയയുടെ മകൻ രാഫാ, രാഫായുടെ മകൻ എലെയാശാ, എലെയാശായുടെ മകൻ ആസേൽ.
1 ദിനവൃത്താന്തം 8 : 38 (OCVML)
ആസേലിന് ആറു പുത്രന്മാരുണ്ടായിരുന്നു. അവരുടെ പേരുകൾ: അസ്രീക്കാം, ബൊഖേരൂ, യിശ്മായേൽ, ശെയര്യാവ്, ഓബദ്യാവ്, ഹാനാൻ. ഇവരെല്ലാമായിരുന്നു ആസേലിന്റെ പുത്രന്മാർ.
1 ദിനവൃത്താന്തം 8 : 39 (OCVML)
ആസേലിന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: ആദ്യജാതൻ ഊലാം, രണ്ടാമൻ യെയൂശ്, മൂന്നാമൻ എലീഫേലെത്ത്.
1 ദിനവൃത്താന്തം 8 : 40 (OCVML)
ഊലാമിന്റെ പുത്രന്മാർ അമ്പ് എയ്യാൻ കഴിവുള്ള ധീരയോദ്ധാക്കളായിരുന്നു. അവർക്ക് അനേകം പുത്രന്മാരും പൗത്രന്മാരും ഉണ്ടായിരുന്നു—ആകെ നൂറ്റിയൻപതുപേർ. ഇവരെല്ലാം ബെന്യാമീനിന്റെ പിൻഗാമികളായിരുന്നു.
❮
❯