1 ശമൂവേൽ 29 : 1 (OCVML)
ആഖീശ് ദാവീദിനെ സിക്ലാഗിലേക്കു മടക്കി അയയ്ക്കുന്നു ഫെലിസ്ത്യർ തങ്ങളുടെ സൈന്യത്തെയെല്ലാം അഫേക്കിൽ ഒരുമിച്ചുകൂട്ടി. ഇസ്രായേല്യരും യെസ്രീലിലെ നീരുറവയ്ക്കരികെ പാളയമിറങ്ങി.

1 2 3 4 5 6 7 8 9 10 11