1 ശമൂവേൽ 31 : 1 (OCVML)
ശൗൽ തന്റെ ജീവൻ ഒടുക്കുന്നു ഫെലിസ്ത്യർ ഇസ്രായേലിനോടു യുദ്ധംചെയ്തു; ഇസ്രായേല്യർ അവരുടെമുമ്പിൽനിന്നു തോറ്റോടി. അനേകർ കൊല്ലപ്പെട്ട്, ഗിൽബോവാപർവതത്തിൽ വീണു.

1 2 3 4 5 6 7 8 9 10 11 12 13