2 ദിനവൃത്താന്തം 12 : 1 (OCVML)
ശീശക്ക് ജെറുശലേമിനെ ആക്രമിക്കുന്നു രെഹബെയാമിന്റെ രാജപദവി ഭദ്രമാകുകയും അദ്ദേഹം പ്രബലനാകുകയുംചെയ്തപ്പോൾ, അദ്ദേഹവും അദ്ദേഹത്തോടൊപ്പം എല്ലാ ഇസ്രായേലും* അതായത്, യെഹൂദാ; 2 ദിനവൃത്താന്തത്തിൽ മിക്കസ്ഥലങ്ങളിലും ഇസ്രായേലിന് യെഹൂദാ എന്ന് ഉപയോഗിച്ചിരിക്കുന്നു. യഹോവയുടെ ന്യായപ്രമാണം ഉപേക്ഷിച്ചു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16