എസ്രാ 2 : 1 (OCVML)
തിരിച്ചുവന്ന പ്രവാസികൾ ബാബേൽരാജാവായ നെബൂഖദ്നേസർ പ്രവിശ്യകളിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന നിവാസികളിൽ, പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ഇവരാണ് (അവർ ജെറുശലേമിലും യെഹൂദ്യയിലുമുള്ള താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്നു.
എസ്രാ 2 : 2 (OCVML)
ഇവർ സെരൂബ്ബാബേൽ, യോശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവരോടൊപ്പംതന്നെ): ഇസ്രായേൽജനത്തിലെ പുരുഷന്മാരുടെ വിവരം:
എസ്രാ 2 : 3 (OCVML)
പരോശിന്റെ പിൻഗാമികൾ
2,172
എസ്രാ 2 : 4 (OCVML)
ശെഫത്യാവിന്റെ പിൻഗാമികൾ
372
എസ്രാ 2 : 5 (OCVML)
ആരഹിന്റെ പിൻഗാമികൾ
775
എസ്രാ 2 : 6 (OCVML)
(യേശുവയുടെയും യോവാബിന്റെയും വംശപരമ്പരയിലൂടെ) പഹത്ത്-മോവാബിന്റെ പിൻഗാമികൾ
2,812
എസ്രാ 2 : 7 (OCVML)
ഏലാമിന്റെ പിൻഗാമികൾ
1,254
എസ്രാ 2 : 8 (OCVML)
സത്ഥുവിന്റെ പിൻഗാമികൾ
945
എസ്രാ 2 : 9 (OCVML)
സക്കായിയുടെ പിൻഗാമികൾ
760
എസ്രാ 2 : 10 (OCVML)
ബാനിയുടെ പിൻഗാമികൾ
642
എസ്രാ 2 : 11 (OCVML)
ബേബായിയുടെ പിൻഗാമികൾ
623
എസ്രാ 2 : 12 (OCVML)
അസ്ഗാദിന്റെ പിൻഗാമികൾ
1,222
എസ്രാ 2 : 13 (OCVML)
അദോനീക്കാമിന്റെ പിൻഗാമികൾ
666
എസ്രാ 2 : 14 (OCVML)
ബിഗ്വായിയുടെ പിൻഗാമികൾ
2,056
എസ്രാ 2 : 15 (OCVML)
ആദീന്റെ പിൻഗാമികൾ
454
എസ്രാ 2 : 16 (OCVML)
(ഹിസ്കിയാവിലൂടെ) ആതേരിന്റെ പിൻഗാമികൾ
98
എസ്രാ 2 : 17 (OCVML)
ബേസായിയുടെ പിൻഗാമികൾ
323
എസ്രാ 2 : 18 (OCVML)
യോരയുടെ പിൻഗാമികൾ
112
എസ്രാ 2 : 19 (OCVML)
ഹാശൂമിന്റെ പിൻഗാമികൾ
223
എസ്രാ 2 : 20 (OCVML)
ഗിബ്ബാരിന്റെ പിൻഗാമികൾ
95
എസ്രാ 2 : 21 (OCVML)
ബേത്ലഹേമിൽനിന്നുള്ള പുരുഷന്മാർ
123
എസ്രാ 2 : 22 (OCVML)
നെത്തോഫാത്തിൽനിന്നുള്ള പുരുഷന്മാർ
56
എസ്രാ 2 : 23 (OCVML)
അനാഥോത്തിൽനിന്നുള്ള പുരുഷന്മാർ
128
എസ്രാ 2 : 24 (OCVML)
അസ്മാവെത്തിൽനിന്നുള്ള പുരുഷന്മാർ
42
എസ്രാ 2 : 25 (OCVML)
കിര്യത്ത്-യെയാരീം,* ഗ്രീക്കു കൈ.പ്ര. നെഹ. 7:29 കാണുക; മൂ.ഭാ. കിര്യത്ത്-ആരിം കെഫീരാ, ബേരോത്ത് എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ
743
എസ്രാ 2 : 26 (OCVML)
രാമായിലും ഗേബായിലുംനിന്നുള്ള പുരുഷന്മാർ
621
എസ്രാ 2 : 27 (OCVML)
മിക്-മാസിൽനിന്നുള്ള പുരുഷന്മാർ
122
എസ്രാ 2 : 28 (OCVML)
ബേഥേൽ, ഹായി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ
223
എസ്രാ 2 : 29 (OCVML)
നെബോയിൽനിന്നുള്ള പുരുഷന്മാർ
52
എസ്രാ 2 : 30 (OCVML)
മഗ്ബീശിൽനിന്നുള്ള പുരുഷന്മാർ
156
എസ്രാ 2 : 31 (OCVML)
മറ്റേ ഏലാമിൽനിന്നുള്ള പുരുഷന്മാർ
1,254
എസ്രാ 2 : 32 (OCVML)
ഹാരീമിൽനിന്നുള്ള പുരുഷന്മാർ
320
എസ്രാ 2 : 33 (OCVML)
ലോദ്, ഹദീദ്, ഓനോ എന്നിവിടങ്ങളിലെ പുരുഷന്മാർ
725
എസ്രാ 2 : 34 (OCVML)
യെരീഹോയിൽനിന്നുള്ള പുരുഷന്മാർ
345
എസ്രാ 2 : 35 (OCVML)
സെനായാനിൽനിന്നുള്ള പുരുഷന്മാർ
3, 630
എസ്രാ 2 : 36 (OCVML)
പുരോഹിതന്മാർ:
(യേശുവയുടെ കുടുംബത്തിൽക്കൂടി) യെദായാവിന്റെ പിൻഗാമികൾ 973
എസ്രാ 2 : 37 (OCVML)
ഇമ്മേരിന്റെ പിൻഗാമികൾ
1,052
എസ്രാ 2 : 38 (OCVML)
പശ്ഹൂരിന്റെ പിൻഗാമികൾ
1,247
എസ്രാ 2 : 39 (OCVML)
ഹാരീമിന്റെ പിൻഗാമികൾ
1, 17
എസ്രാ 2 : 40 (OCVML)
ലേവ്യർ:
(ഹോദവ്യാവിന്റെ പരമ്പരയിലൂടെ) യേശുവയുടെയും കദ്മീയേലിന്റെയും പിൻഗാമികൾ 74
എസ്രാ 2 : 41 (OCVML)
സംഗീതജ്ഞർ:
ആസാഫിന്റെ പിൻഗാമികൾ 128
എസ്രാ 2 : 42 (OCVML)
ആലയത്തിലെ വാതിൽക്കാവൽക്കാർ:
ശല്ലൂം, ആതേർ, തല്മോൻ,
അക്കൂബ്, ഹതീത, ശോബായി എന്നിവരുടെ പിൻഗാമികൾ 139
എസ്രാ 2 : 43 (OCVML)
ആലയത്തിലെ സേവകർ:
സീഹ, ഹസൂഫ, തബ്ബായോത്ത്,
എസ്രാ 2 : 44 (OCVML)
കേരോസ്, സീയഹ, പാദോൻ,
എസ്രാ 2 : 45 (OCVML)
ലെബാന, ഹഗാബ, അക്കൂബ്,
എസ്രാ 2 : 46 (OCVML)
ഹഗാബ്, ശൽമായി, ഹാനാൻ,
എസ്രാ 2 : 47 (OCVML)
ഗിദ്ദേൽ, ഗഹർ, രെയായാവ്,
എസ്രാ 2 : 48 (OCVML)
രെസീൻ, നെക്കോദ, ഗസ്സാം,
എസ്രാ 2 : 49 (OCVML)
ഉസ്സ, പാസേഹ, ബേസായി,
എസ്രാ 2 : 50 (OCVML)
അസ്ന, മെയൂനിം, നെഫീസീം,
എസ്രാ 2 : 51 (OCVML)
ബക്ക്ബൂക്ക്, ഹക്കൂഫ, ഹർഹൂർ,
എസ്രാ 2 : 52 (OCVML)
ബസ്ളൂത്ത്, മെഹീദ, ഹർശ,
എസ്രാ 2 : 53 (OCVML)
ബർക്കോസ്, സീസെര, തേമഹ്,
എസ്രാ 2 : 54 (OCVML)
നെസീഹ, ഹതീഫ
എന്നിവരുടെ പിൻഗാമികൾ.
എസ്രാ 2 : 55 (OCVML)
ശലോമോന്റെ ദാസന്മാരായ:
സോതായി, ഹസോഫേരെത്ത്, പെരൂദ,
എസ്രാ 2 : 56 (OCVML)
യാല, ദർക്കോൻ, ഗിദ്ദേൽ,
എസ്രാ 2 : 57 (OCVML)
ശെഫാത്യാവ്, ഹത്തീൽ,
പോക്കേരെത്ത്-ഹസ്സെബയീം, ആമി
എന്നിവരുടെ പിൻഗാമികൾ,
എസ്രാ 2 : 58 (OCVML)
ആലയത്തിലെ ദാസന്മാരും ശലോമോന്റെ ദാസന്മാരുടെ പിൻഗാമികളെയുംകൂടി
392
എസ്രാ 2 : 59 (OCVML)
തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ പട്ടണങ്ങളിൽനിന്നു വന്നവരാണ് താഴെപ്പറയുന്നവർ; എങ്കിലും, തങ്ങളും തങ്ങളുടെ പിതൃഭവനവും ഇസ്രായേല്യരിൽനിന്നുള്ളവർ എന്നു തെളിയിക്കാൻ അവർക്കു സാധിച്ചില്ല:
എസ്രാ 2 : 60 (OCVML)
ദെലായാവ്, തോബിയാവ്, നെക്കോദ
എന്നിവരുടെ പിൻഗാമികൾ 652
എസ്രാ 2 : 61 (OCVML)
പുരോഹിതന്മാരുടെ പിൻഗാമികളിൽനിന്ന്: ഹബയ്യാവ്, ഹക്കോസ്സ്, (ഗിലെയാദ്യനായ ബർസില്ലായിയുടെ ഒരു പുത്രിയെ വിവാഹംചെയ്ത് ആ പേരിനാൽ വിളിക്കപ്പെട്ട ഒരാളായ) ബർസില്ലായി, എന്നിവരുടെ പിൻഗാമികൾ.
എസ്രാ 2 : 62 (OCVML)
ഇവർ തങ്ങളുടെ ഭവനങ്ങളെക്കുറിച്ച് വംശാവലിരേഖകളിൽ അന്വേഷിച്ചു. എന്നാൽ അവർക്ക് അതു കണ്ടുകിട്ടാത്തതിനാൽ അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.
എസ്രാ 2 : 63 (OCVML)
ഊറീമും തുമ്മീമും അതായത്, വെളിപ്പാടും സത്യവും. ഉപയോഗിക്കുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ ഇവർ അതിപരിശുദ്ധമായ ഒന്നും കഴിക്കരുതെന്നു ദേശാധിപതി ഇവരോടു കൽപ്പിച്ചു.
എസ്രാ 2 : 64 (OCVML)
ആ സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ 42,360.
എസ്രാ 2 : 65 (OCVML)
അതിനുപുറമേ 7,337 ദാസീദാസന്മാരും, സംഗീതജ്ഞരായ 200 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു.
എസ്രാ 2 : 66 (OCVML)
736 കുതിര, 245 കോവർകഴുത,
എസ്രാ 2 : 67 (OCVML)
435 ഒട്ടകം, 6,720 കഴുത എന്നിവയും അവർക്കുണ്ടായിരുന്നു.
എസ്രാ 2 : 68 (OCVML)
ജെറുശലേമിൽ യഹോവയുടെ ആലയത്തിങ്കൽ അവർ എത്തിയപ്പോൾ കുടുംബത്തലവന്മാരിൽ ചിലർ ദൈവാലയം അതിന്റെ സ്ഥാനത്തു പുനഃസ്ഥാപിക്കേണ്ടതിനു സ്വമേധാദാനങ്ങൾ നൽകി.
എസ്രാ 2 : 69 (OCVML)
തങ്ങളുടെ കഴിവനുസരിച്ച്, ഈ പണിക്കു ഭണ്ഡാരത്തിലേക്ക് 61,000 തങ്കക്കാശും, ഏക. 500 കി.ഗ്രാം. 5,000 മിന്നാ § ഏക. 3 ടൺ. വെള്ളിയും 100 പുരോഹിതവസ്ത്രങ്ങളും അവർ നൽകി.
എസ്രാ 2 : 70 (OCVML)
പുരോഹിതന്മാരും ലേവ്യരും സംഗീതജ്ഞരും ദ്വാരപാലകരും ദൈവാലയദാസന്മാരും ജനത്തിൽ ചിലരോടൊപ്പം ജെറുശലേമിനോടു ചേർന്ന* മൂ.ഭാ. ചിലരോടൊപ്പം താന്താങ്ങളുടെ പട്ടണങ്ങളിൽ താമസമാക്കി. ശേഷിച്ച ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളിൽ താമസിച്ചു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70