ഉല്പത്തി 13 : 1 (OCVML)
അബ്രാമും ലോത്തും വേർപിരിയുന്നു അബ്രാം ഭാര്യയോടുകൂടെ, തനിക്കുള്ള സകലവുമായി ഈജിപ്റ്റിൽനിന്ന് ദക്ഷിണദിക്കിലേക്ക് യാത്രചെയ്തു. ലോത്തും അദ്ദേഹത്തെ അനുഗമിച്ചു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18