ഹോശേയ 13 : 1 (OCVML)
ഇസ്രായേലിനെതിരേ യഹോവയുടെ കോപം എഫ്രയീം സംസാരിച്ചപ്പോൾ ജനത്തിനു വിറയലുണ്ടായി; അവൻ ഇസ്രായേലിൽ ഉന്നതനായിരുന്നു. എന്നാൽ ബാലിനെ നമസ്കരിച്ച് കുറ്റക്കാരനാകുകനിമിത്തം അവൻ മരിച്ചു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16