യെശയ്യാ 58 : 1 (OCVML)
ദൈവത്തിനു പ്രസാദകരമായ ഉപവാസം “ഉച്ചത്തിൽ വിളിക്കുക, അടങ്ങിയിരിക്കരുത്. കാഹളംപോലെ നിന്റെ ശബ്ദം ഉയർത്തുക. എന്റെ ജനത്തോട് അവരുടെ അതിക്രമങ്ങളും യാക്കോബുഗൃഹത്തിന് അവരുടെ പാപങ്ങളും വിളിച്ചുപറയുക.

1 2 3 4 5 6 7 8 9 10 11 12 13 14