സങ്കീർത്തനങ്ങൾ 1 : 1 (OCVML)
ഒന്നാംപുസ്തകം
സങ്കീർത്തനങ്ങൾ 1–41
ദുഷ്ടരുടെ ആലോചനയിൽ നടക്കാതെയും പാപികളുടെ പാതയിൽ നിൽക്കാതെയും പരിഹാസകരുടെ പീഠങ്ങളിൽ ഇരിക്കാതെയും ജീവിക്കുന്നവർ അനുഗൃഹീതർ.

1 2 3 4 5 6