സങ്കീർത്തനങ്ങൾ 42 : 1 (OCVML)
രണ്ടാംപുസ്തകം
സങ്കീർത്തനങ്ങൾ 42–72 * 42,43 സങ്കീർത്തനങ്ങൾ തുടർച്ചയായ ഒരു കവിതയായി കണക്കാക്കപ്പെടുന്നു.
കോരഹ് പുത്രന്മാരുടെ ഒരു ധ്യാനസങ്കീർത്തനം. നീർച്ചാലുകൾക്കായി കൊതിക്കുന്ന പേടമാനിനെപ്പോലെ, എന്റെ ദൈവമേ, എന്റെ പ്രാണൻ അങ്ങേക്കായി കൊതിക്കുന്നു.

1 2 3 4 5 6 7 8 9 10 11