സത്യവേദപുസ്തകം

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ (BSI) പ്രസിദ്ധീകരിച്ചത്.
സങ്കീർത്തനങ്ങൾ

സങ്കീർത്തനങ്ങൾ അദ്ധ്യായം 16

1 ദൈവമേ, ഞാൻ നിന്നെ ശരണം ആക്കിയിരിക്കയാൽ എന്നെ കാത്തുകൊള്ളേണമേ, 2 ഞാൻ യഹോവയോടു പറഞ്ഞതു: നീ എന്റെ കർത്താവാകുന്നു; നീ ഒഴികെ എനിക്കു ഒരു നന്മയും ഇല്ല. 3 ഭൂമിയിലെ വിശുദ്ധന്മാരോ അവർ എനിക്കു പ്രസാദമുള്ള ശ്രേഷ്ഠന്മാർ തന്നേ. 4 അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർദ്ധിക്കും; അവരുടെ രക്തപാനീയബലികളെ ഞാൻ അർപ്പിക്കയില്ല; അവരുടെ നാമങ്ങളെ എന്റെ നാവിന്മേൽ എടുക്കയുമില്ല. 5 എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്കു യഹോവ ആകുന്നു; നീ എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു. 6 അളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, എനിക്കു നല്ലോരവകാശം ലഭിച്ചിരിക്കുന്നു. 7 എനിക്കു ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാൻ വാഴ്ത്തും; രാത്രികാലങ്ങളിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു. 8 ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല. 9 അതുകൊണ്ടു എന്റെ ഹൃദയം സന്തോഷിച്ചു എന്റെ മനസ്സു ആനന്ദിക്കുന്നു; എന്റെ ജഡവും നിർഭയമായി വസിക്കും. 10 നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല. നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല. 11 ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും; നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും നിന്റെ വലത്തുഭാഗത്തു എന്നും പ്രമോദങ്ങളും ഉണ്ടു.
1. ദൈവമേ, ഞാൻ നിന്നെ ശരണം ആക്കിയിരിക്കയാൽ എന്നെ കാത്തുകൊള്ളേണമേ, 2. ഞാൻ യഹോവയോടു പറഞ്ഞതു: നീ എന്റെ കർത്താവാകുന്നു; നീ ഒഴികെ എനിക്കു ഒരു നന്മയും ഇല്ല. 3. ഭൂമിയിലെ വിശുദ്ധന്മാരോ അവർ എനിക്കു പ്രസാദമുള്ള ശ്രേഷ്ഠന്മാർ തന്നേ. 4. അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർദ്ധിക്കും; അവരുടെ രക്തപാനീയബലികളെ ഞാൻ അർപ്പിക്കയില്ല; അവരുടെ നാമങ്ങളെ എന്റെ നാവിന്മേൽ എടുക്കയുമില്ല. 5. എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്കു യഹോവ ആകുന്നു; നീ എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു. 6. അളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, എനിക്കു നല്ലോരവകാശം ലഭിച്ചിരിക്കുന്നു. 7. എനിക്കു ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാൻ വാഴ്ത്തും; രാത്രികാലങ്ങളിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു. 8. ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല. 9. അതുകൊണ്ടു എന്റെ ഹൃദയം സന്തോഷിച്ചു എന്റെ മനസ്സു ആനന്ദിക്കുന്നു; എന്റെ ജഡവും നിർഭയമായി വസിക്കും. 10. നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല. നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല. 11. ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും; നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും നിന്റെ വലത്തുഭാഗത്തു എന്നും പ്രമോദങ്ങളും ഉണ്ടു.
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 1  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 2  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 3  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 4  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 5  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 6  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 7  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 8  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 9  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 10  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 11  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 12  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 13  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 14  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 15  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 16  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 17  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 18  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 19  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 20  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 21  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 22  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 23  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 24  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 25  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 26  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 27  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 28  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 29  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 30  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 31  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 32  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 33  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 34  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 35  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 36  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 37  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 38  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 39  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 40  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 41  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 42  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 43  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 44  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 45  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 46  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 47  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 48  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 49  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 50  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 51  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 52  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 53  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 54  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 55  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 56  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 57  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 58  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 59  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 60  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 61  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 62  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 63  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 64  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 65  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 66  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 67  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 68  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 69  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 70  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 71  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 72  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 73  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 74  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 75  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 76  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 77  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 78  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 79  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 80  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 81  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 82  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 83  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 84  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 85  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 86  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 87  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 88  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 89  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 90  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 91  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 92  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 93  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 94  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 95  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 96  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 97  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 98  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 99  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 100  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 101  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 102  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 103  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 104  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 105  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 106  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 107  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 108  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 109  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 110  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 111  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 112  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 113  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 114  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 115  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 116  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 117  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 118  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 119  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 120  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 121  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 122  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 123  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 124  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 125  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 126  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 127  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 128  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 129  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 130  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 131  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 132  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 133  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 134  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 135  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 136  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 137  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 138  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 139  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 140  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 141  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 142  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 143  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 144  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 145  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 146  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 147  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 148  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 149  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 150  
×

Alert

×

Malayalam Letters Keypad References