സത്യവേദപുസ്തകം

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ (BSI) പ്രസിദ്ധീകരിച്ചത്.
1 ദിനവൃത്താന്തം

1 ദിനവൃത്താന്തം അദ്ധ്യായം 8

1 ബെന്യാമീൻ ആദ്യജാതനായ ബേലയെയും രണ്ടാമനായ അശ്ബേലിനെയും മൂന്നാമനായ അഹൂഹിനെയും 2 നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു. 3 ബേലയുടെ പുത്രന്മാർ: അദ്ദാർ, ഗേരാ, 4 അബീഹൂദ്, അബീശൂവ, നയമാൻ, അഹോഹ്, 5 ഗേരാ, ശെഫൂഫാൻ, ഹൂരാം. 6 ഏഹൂദിന്റെ പുത്രന്മാരോ--അവർ ഗേബനിവാസികളുടെ പിതൃഭവനങ്ങൾക്കു തലവന്മാർ; അവർ അവരെ മാനഹത്തിലേക്കു പിടിച്ചുകൊണ്ടുപോയി; 7 നയമാൻ അഹീയാവു, ഗേരാ എന്നിവരെ തന്നേ അവൻ പിടിച്ചു കൊണ്ടുപോയി--പിന്നെ അവൻ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു. 8 ശഹരയീം തന്റെ ഭാര്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബ് ദേശത്തു പുത്രന്മാരെ ജനിപ്പിച്ചു. 9 അവൻ തന്റെ ഭാര്യയായ ഹോദേശിൽ യോബാബ്, സിബ്യാവു, മേശാ, മൽക്കാം, 10 യെവൂസ്, സാഖ്യാവു, മിർമ്മാ എന്നിവരെ ജനിപ്പിച്ചു. ഇവർ അവന്റെ പുത്രന്മാരായി പിതൃഭവനങ്ങൾക്കു തലവന്മാർ ആയിരുന്നു. 11 ഹൂശീമിൽ അവൻ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു. 12 എല്പയലിന്റെ പുത്രന്മാർ: ഏബെർ, മിശാം, ശേമെർ; ഇവൻ ഓനോവും ലോദും അതിനോടു ചേർന്ന പട്ടണങ്ങളും പണിതു; 13 ബെരീയാവു, ശേമ--ഇവർ അയ്യാലോൻ നിവാസികളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായിരുന്നു ഗത്ത് നിവാസികളെ ഓടിച്ചുകളഞ്ഞു--; 14 അഹ്യോ, ശാശക്, യെരോമോത്ത്, 15 സെബദ്യാവു, അരാദ്, ഏദെർ, മീഖായേൽ, 16 യിശ്പാ, യോഹാ; എന്നിവർ ബെരീയാവിന്റെ പുത്രന്മാർ. 17 സെബദ്യാവു, മെശുല്ലാം, ഹിസ്കി, ഹെബെർ, 18 യിശ്മെരായി, യിസ്ളീയാവു, യോബാബ് എന്നിവർ 19 എല്പയലിന്റെ പുത്രന്മാർ. യാക്കീം, സിക്രി, 20 സബ്ദി, എലിയേനായി, സില്ലെഥായി, 21 എലീയേർ, അദായാവു, ബെരായാവു, ശിമ്രാത്ത് എന്നിവർ ശിമിയുടെ പുത്രന്മാർ; 22 യിശ്ഫാൻ, ഏബെർ, എലീയേൽ, 23 അബ്ദോൻ, സിക്രി, ഹാനാൻ 24 ഹനന്യാവു, ഏലാം, അന്ഥോഥ്യാവു, 25 യിഫ്ദേയാ, പെനൂവേൽ എന്നിവർ ശാശക്കിന്റെ പുത്രന്മാർ. 26 ശംശെരായി, ശെഹർയ്യാവു, അഥല്യാവു, 27 യാരെശ്യാവു, എലീയാവു, സിക്രി എന്നിവർ യെരോഹാമിന്റെ പുത്രന്മാർ. 28 ഇവർ തങ്ങളുടെ തലമുറകളിൽ പിതൃഭവനങ്ങൾക്കു തലവന്മാരും പ്രധാനികളും ആയിരുന്നു; അവർ യെരൂശലേമിൽ പാർത്തിരുന്നു. 29 ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും--അവന്റെ ഭാര്യക്കു മയഖാ എന്നു പേർ-- 30 അവന്റെ ആദ്യജാതൻ അബ്ദോൻ, സൂർ, കീശ്, ബാൽ, നാദാബ്, 31 ഗെദോർ, അഹ്യോ, സേഖെർ എന്നിവരും പാർത്തു. 32 മിക്ളോത്ത് ശിമെയയെ ജനിപ്പിച്ചു; ഇവരും തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ തങ്ങളുടെ സഹോദരന്മാർക്കെതിരെ പാർത്തു. 33 നേർ കീശിനെ ജനിപ്പിച്ചു, കീശ് ശൌലിനെ ജനിപ്പിച്ചു, ശൌൻ യോനാഥാനെയും മൽക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു. 34 യോനാഥാന്റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു. 35 മീഖയുടെ പുത്രന്മാർ: പീഥോൻ, മേലെക്, തരേയ, ആഹാസ്. 36 ആഹാസ് യെഹോവദ്ദയെ ജനിപ്പിച്ചു; യഹോവദ്ദാ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരെ ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു; മോസാ ബിനയയെ ജനിപ്പിച്ചു; 37 അവന്റെ മകൻ രാഫാ; അവന്റെ മകൻ ഏലാസാ; 38 അവന്റെ മകൻ ആസേൽ; ആസേലിന്നു ആറു പുത്രന്മാർ ഉണ്ടായിരുന്നു; അവരുടെ പേരുകളാവിതു: അസ്രീക്കാം, ബൊഖ്രൂം, യിശ്മായേൽ, ശെർയ്യാവു, ഓബദ്യാവു, ഹാനാൻ. ഇവർ എല്ലാവരും ആസേലിന്റെ പുത്രന്മാർ. 39 അവന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതൻ ഊലാം; രണ്ടാമൻ യെവൂശ്, മൂന്നാമൻ എലീഫേലെത്ത്. 40 ഊലാമിന്റെ പുത്രന്മാർ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവർക്കു അനേകം പുത്രന്മാരും പൌത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പതു. ഇവർ എല്ലാവരും ബെന്യാമീന്യസന്തതികൾ.
1 ബെന്യാമീൻ ആദ്യജാതനായ ബേലയെയും രണ്ടാമനായ അശ്ബേലിനെയും മൂന്നാമനായ അഹൂഹിനെയും .::. 2 നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു. .::. 3 ബേലയുടെ പുത്രന്മാർ: അദ്ദാർ, ഗേരാ, .::. 4 അബീഹൂദ്, അബീശൂവ, നയമാൻ, അഹോഹ്, .::. 5 ഗേരാ, ശെഫൂഫാൻ, ഹൂരാം. .::. 6 ഏഹൂദിന്റെ പുത്രന്മാരോ--അവർ ഗേബനിവാസികളുടെ പിതൃഭവനങ്ങൾക്കു തലവന്മാർ; അവർ അവരെ മാനഹത്തിലേക്കു പിടിച്ചുകൊണ്ടുപോയി; .::. 7 നയമാൻ അഹീയാവു, ഗേരാ എന്നിവരെ തന്നേ അവൻ പിടിച്ചു കൊണ്ടുപോയി--പിന്നെ അവൻ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു. .::. 8 ശഹരയീം തന്റെ ഭാര്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബ് ദേശത്തു പുത്രന്മാരെ ജനിപ്പിച്ചു. .::. 9 അവൻ തന്റെ ഭാര്യയായ ഹോദേശിൽ യോബാബ്, സിബ്യാവു, മേശാ, മൽക്കാം, .::. 10 യെവൂസ്, സാഖ്യാവു, മിർമ്മാ എന്നിവരെ ജനിപ്പിച്ചു. ഇവർ അവന്റെ പുത്രന്മാരായി പിതൃഭവനങ്ങൾക്കു തലവന്മാർ ആയിരുന്നു. .::. 11 ഹൂശീമിൽ അവൻ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു. .::. 12 എല്പയലിന്റെ പുത്രന്മാർ: ഏബെർ, മിശാം, ശേമെർ; ഇവൻ ഓനോവും ലോദും അതിനോടു ചേർന്ന പട്ടണങ്ങളും പണിതു; .::. 13 ബെരീയാവു, ശേമ--ഇവർ അയ്യാലോൻ നിവാസികളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായിരുന്നു ഗത്ത് നിവാസികളെ ഓടിച്ചുകളഞ്ഞു--; .::. 14 അഹ്യോ, ശാശക്, യെരോമോത്ത്, .::. 15 സെബദ്യാവു, അരാദ്, ഏദെർ, മീഖായേൽ, .::. 16 യിശ്പാ, യോഹാ; എന്നിവർ ബെരീയാവിന്റെ പുത്രന്മാർ. .::. 17 സെബദ്യാവു, മെശുല്ലാം, ഹിസ്കി, ഹെബെർ, .::. 18 യിശ്മെരായി, യിസ്ളീയാവു, യോബാബ് എന്നിവർ .::. 19 എല്പയലിന്റെ പുത്രന്മാർ. യാക്കീം, സിക്രി, .::. 20 സബ്ദി, എലിയേനായി, സില്ലെഥായി, .::. 21 എലീയേർ, അദായാവു, ബെരായാവു, ശിമ്രാത്ത് എന്നിവർ ശിമിയുടെ പുത്രന്മാർ; .::. 22 യിശ്ഫാൻ, ഏബെർ, എലീയേൽ, .::. 23 അബ്ദോൻ, സിക്രി, ഹാനാൻ .::. 24 ഹനന്യാവു, ഏലാം, അന്ഥോഥ്യാവു, .::. 25 യിഫ്ദേയാ, പെനൂവേൽ എന്നിവർ ശാശക്കിന്റെ പുത്രന്മാർ. .::. 26 ശംശെരായി, ശെഹർയ്യാവു, അഥല്യാവു, .::. 27 യാരെശ്യാവു, എലീയാവു, സിക്രി എന്നിവർ യെരോഹാമിന്റെ പുത്രന്മാർ. .::. 28 ഇവർ തങ്ങളുടെ തലമുറകളിൽ പിതൃഭവനങ്ങൾക്കു തലവന്മാരും പ്രധാനികളും ആയിരുന്നു; അവർ യെരൂശലേമിൽ പാർത്തിരുന്നു. .::. 29 ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും--അവന്റെ ഭാര്യക്കു മയഖാ എന്നു പേർ-- .::. 30 അവന്റെ ആദ്യജാതൻ അബ്ദോൻ, സൂർ, കീശ്, ബാൽ, നാദാബ്, .::. 31 ഗെദോർ, അഹ്യോ, സേഖെർ എന്നിവരും പാർത്തു. .::. 32 മിക്ളോത്ത് ശിമെയയെ ജനിപ്പിച്ചു; ഇവരും തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ തങ്ങളുടെ സഹോദരന്മാർക്കെതിരെ പാർത്തു. .::. 33 നേർ കീശിനെ ജനിപ്പിച്ചു, കീശ് ശൌലിനെ ജനിപ്പിച്ചു, ശൌൻ യോനാഥാനെയും മൽക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു. .::. 34 യോനാഥാന്റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു. .::. 35 മീഖയുടെ പുത്രന്മാർ: പീഥോൻ, മേലെക്, തരേയ, ആഹാസ്. .::. 36 ആഹാസ് യെഹോവദ്ദയെ ജനിപ്പിച്ചു; യഹോവദ്ദാ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരെ ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു; മോസാ ബിനയയെ ജനിപ്പിച്ചു; .::. 37 അവന്റെ മകൻ രാഫാ; അവന്റെ മകൻ ഏലാസാ; .::. 38 അവന്റെ മകൻ ആസേൽ; ആസേലിന്നു ആറു പുത്രന്മാർ ഉണ്ടായിരുന്നു; അവരുടെ പേരുകളാവിതു: അസ്രീക്കാം, ബൊഖ്രൂം, യിശ്മായേൽ, ശെർയ്യാവു, ഓബദ്യാവു, ഹാനാൻ. ഇവർ എല്ലാവരും ആസേലിന്റെ പുത്രന്മാർ. .::. 39 അവന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതൻ ഊലാം; രണ്ടാമൻ യെവൂശ്, മൂന്നാമൻ എലീഫേലെത്ത്. .::. 40 ഊലാമിന്റെ പുത്രന്മാർ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവർക്കു അനേകം പുത്രന്മാരും പൌത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പതു. ഇവർ എല്ലാവരും ബെന്യാമീന്യസന്തതികൾ.
  • 1 ദിനവൃത്താന്തം അദ്ധ്യായം 1  
  • 1 ദിനവൃത്താന്തം അദ്ധ്യായം 2  
  • 1 ദിനവൃത്താന്തം അദ്ധ്യായം 3  
  • 1 ദിനവൃത്താന്തം അദ്ധ്യായം 4  
  • 1 ദിനവൃത്താന്തം അദ്ധ്യായം 5  
  • 1 ദിനവൃത്താന്തം അദ്ധ്യായം 6  
  • 1 ദിനവൃത്താന്തം അദ്ധ്യായം 7  
  • 1 ദിനവൃത്താന്തം അദ്ധ്യായം 8  
  • 1 ദിനവൃത്താന്തം അദ്ധ്യായം 9  
  • 1 ദിനവൃത്താന്തം അദ്ധ്യായം 10  
  • 1 ദിനവൃത്താന്തം അദ്ധ്യായം 11  
  • 1 ദിനവൃത്താന്തം അദ്ധ്യായം 12  
  • 1 ദിനവൃത്താന്തം അദ്ധ്യായം 13  
  • 1 ദിനവൃത്താന്തം അദ്ധ്യായം 14  
  • 1 ദിനവൃത്താന്തം അദ്ധ്യായം 15  
  • 1 ദിനവൃത്താന്തം അദ്ധ്യായം 16  
  • 1 ദിനവൃത്താന്തം അദ്ധ്യായം 17  
  • 1 ദിനവൃത്താന്തം അദ്ധ്യായം 18  
  • 1 ദിനവൃത്താന്തം അദ്ധ്യായം 19  
  • 1 ദിനവൃത്താന്തം അദ്ധ്യായം 20  
  • 1 ദിനവൃത്താന്തം അദ്ധ്യായം 21  
  • 1 ദിനവൃത്താന്തം അദ്ധ്യായം 22  
  • 1 ദിനവൃത്താന്തം അദ്ധ്യായം 23  
  • 1 ദിനവൃത്താന്തം അദ്ധ്യായം 24  
  • 1 ദിനവൃത്താന്തം അദ്ധ്യായം 25  
  • 1 ദിനവൃത്താന്തം അദ്ധ്യായം 26  
  • 1 ദിനവൃത്താന്തം അദ്ധ്യായം 27  
  • 1 ദിനവൃത്താന്തം അദ്ധ്യായം 28  
  • 1 ദിനവൃത്താന്തം അദ്ധ്യായം 29  
×

Alert

×

Malayalam Letters Keypad References