സത്യവേദപുസ്തകം

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ (BSI) പ്രസിദ്ധീകരിച്ചത്.
സങ്കീർത്തനങ്ങൾ

സങ്കീർത്തനങ്ങൾ അദ്ധ്യായം 13

1 യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും? 2 എത്രത്തോളം ഞാൻ എന്റെ ഉള്ളിൽ വിചാരം പിടിച്ചു എന്റെ ഹൃദയത്തിൽ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെമേൽ ഉയർന്നിരിക്കും? 3 എന്റെ ദൈവമായ യഹോവേ, കടാക്ഷിക്കേണമേ; എനിക്കു ഉത്തരം അരുളേണമേ; ഞാൻ മരണനിദ്ര പ്രാപിക്കാതിരിപ്പാൻ എന്റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ. 4 ഞാൻ അവനെ തോല്പിച്ചുകളഞ്ഞു എന്നു എന്റെ ശത്രു പറയരുതേ; ഞാൻ ഭ്രമിച്ചുപോകുന്നതിനാൽ എന്റെ വൈരികൾ ഉല്ലസിക്കയുമരുതേ. 5 ഞാനോ നിന്റെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയിൽ ആനന്ദിക്കും. 6 യഹോവ എനിക്കു നന്മ ചെയ്തിരിക്കകൊണ്ടു ഞാൻ അവന്നു പാട്ടു പാടും.
1. യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും? 2. എത്രത്തോളം ഞാൻ എന്റെ ഉള്ളിൽ വിചാരം പിടിച്ചു എന്റെ ഹൃദയത്തിൽ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെമേൽ ഉയർന്നിരിക്കും? 3. എന്റെ ദൈവമായ യഹോവേ, കടാക്ഷിക്കേണമേ; എനിക്കു ഉത്തരം അരുളേണമേ; ഞാൻ മരണനിദ്ര പ്രാപിക്കാതിരിപ്പാൻ എന്റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ. 4. ഞാൻ അവനെ തോല്പിച്ചുകളഞ്ഞു എന്നു എന്റെ ശത്രു പറയരുതേ; ഞാൻ ഭ്രമിച്ചുപോകുന്നതിനാൽ എന്റെ വൈരികൾ ഉല്ലസിക്കയുമരുതേ. 5. ഞാനോ നിന്റെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയിൽ ആനന്ദിക്കും. 6. യഹോവ എനിക്കു നന്മ ചെയ്തിരിക്കകൊണ്ടു ഞാൻ അവന്നു പാട്ടു പാടും.
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 1  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 2  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 3  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 4  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 5  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 6  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 7  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 8  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 9  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 10  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 11  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 12  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 13  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 14  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 15  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 16  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 17  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 18  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 19  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 20  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 21  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 22  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 23  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 24  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 25  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 26  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 27  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 28  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 29  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 30  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 31  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 32  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 33  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 34  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 35  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 36  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 37  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 38  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 39  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 40  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 41  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 42  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 43  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 44  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 45  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 46  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 47  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 48  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 49  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 50  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 51  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 52  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 53  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 54  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 55  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 56  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 57  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 58  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 59  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 60  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 61  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 62  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 63  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 64  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 65  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 66  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 67  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 68  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 69  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 70  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 71  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 72  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 73  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 74  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 75  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 76  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 77  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 78  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 79  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 80  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 81  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 82  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 83  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 84  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 85  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 86  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 87  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 88  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 89  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 90  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 91  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 92  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 93  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 94  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 95  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 96  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 97  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 98  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 99  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 100  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 101  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 102  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 103  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 104  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 105  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 106  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 107  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 108  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 109  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 110  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 111  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 112  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 113  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 114  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 115  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 116  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 117  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 118  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 119  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 120  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 121  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 122  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 123  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 124  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 125  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 126  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 127  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 128  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 129  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 130  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 131  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 132  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 133  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 134  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 135  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 136  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 137  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 138  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 139  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 140  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 141  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 142  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 143  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 144  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 145  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 146  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 147  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 148  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 149  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 150  
×

Alert

×

Malayalam Letters Keypad References