സത്യവേദപുസ്തകം

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ (BSI) പ്രസിദ്ധീകരിച്ചത്.
സങ്കീർത്തനങ്ങൾ

കുറിപ്പുകൾ

No Verse Added

സങ്കീർത്തനങ്ങൾ അദ്ധ്യായം 40

1. ഞാൻ യഹോവെക്കായി കാത്തുകാത്തിരുന്നു; അവൻ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു. 2. നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ഗമനത്തെ സ്ഥീരമാക്കി. 3. അവൻ എന്റെ വായിൽ പുതിയോരു പാട്ടുതന്നു, നമ്മുടെ ദൈവത്തിന്നു സ്തുതി തന്നേ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയിൽ ആശ്രയിക്കും. 4. യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുകയും നിഗളികളെയും വ്യാജത്തിലേക്കു തിരിയുന്നവരെയും ആദരിക്കാതിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ. 5. എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല; ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു. 6. ഹനനയാഗവും ഭോജനയാഗവും നീ ഇച്ഛിച്ചില്ല; നീ ചെവികളെ എനിക്കു തുളെച്ചിരിക്കുന്നു. ഹോമയാഗവും പാപയാഗവും നീ ചോദിച്ചില്ല. 7. അപ്പോൾ ഞാൻ പറഞ്ഞു; ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; 8. എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്‍വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു. 9. ഞാൻ മഹാസഭയിൽ നീതിയെ പ്രസംഗിച്ചു; അധരങ്ങളെ ഞാൻ അടക്കീട്ടില്ല; യഹോവേ, നീ അറിയുന്നു. 10. ഞാൻ നിന്റെ നീതിയെ എന്റെ ഹൃദയത്തിൽ മറച്ചുവെച്ചില്ല; നിന്റെ വിശ്വസ്തതയും രക്ഷയും ഞാൻ പ്രസ്താവിച്ചു; നിന്റെ ദയയും സത്യവും ഞാൻ മഹാസഭെക്കു മറെച്ചതുമില്ല. 11. യഹോവേ, നിന്റെ കരുണ നീ എനിക്കു അടെച്ചുകളയില്ല; നിന്റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും. 12. സംഖ്യയില്ലാത്ത അനർത്ഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; മേല്പെട്ടു നോക്കുവാൻ കഴിയാതവണ്ണം എന്റെ അകൃത്യങ്ങൾ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; അവ എന്റെ തലയിലെ രോമങ്ങളിലും അധികം; ഞാൻ ധൈര്യഹീനനായിത്തീർന്നിരിക്കുന്നു. 13. യഹോവേ, എന്നെ വിടുവിപ്പാൻ ഇഷ്ടം തോന്നേണമേ; യഹോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ. 14. എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞു അപമാനം ഏൽക്കട്ടെ. 15. നന്നായി, നന്നായി എന്നു എന്നോടു പറയുന്നവർ തങ്ങളുടെ നാണംനിമിത്തം സ്തംഭിച്ചുപോകട്ടെ. 16. നിന്നെ അന്വേഷിക്കുന്ന എല്ലാവരും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവർ യഹോവ മഹത്വമുള്ളവൻ എന്നു എപ്പോഴും പറയട്ടെ. 17. ഞാനോ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കർത്താവു എന്നെ വിചാരിക്കുന്നു; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; എന്റെ ദൈവമേ, താമസിക്കരുതേ.
1. ഞാൻ യഹോവെക്കായി കാത്തുകാത്തിരുന്നു; അവൻ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു. .::. 2. നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ഗമനത്തെ സ്ഥീരമാക്കി. .::. 3. അവൻ എന്റെ വായിൽ പുതിയോരു പാട്ടുതന്നു, നമ്മുടെ ദൈവത്തിന്നു സ്തുതി തന്നേ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയിൽ ആശ്രയിക്കും. .::. 4. യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുകയും നിഗളികളെയും വ്യാജത്തിലേക്കു തിരിയുന്നവരെയും ആദരിക്കാതിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ. .::. 5. എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല; ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു. .::. 6. ഹനനയാഗവും ഭോജനയാഗവും നീ ഇച്ഛിച്ചില്ല; നീ ചെവികളെ എനിക്കു തുളെച്ചിരിക്കുന്നു. ഹോമയാഗവും പാപയാഗവും നീ ചോദിച്ചില്ല. .::. 7. അപ്പോൾ ഞാൻ പറഞ്ഞു; ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; .::. 8. എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്‍വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു. .::. 9. ഞാൻ മഹാസഭയിൽ നീതിയെ പ്രസംഗിച്ചു; അധരങ്ങളെ ഞാൻ അടക്കീട്ടില്ല; യഹോവേ, നീ അറിയുന്നു. .::. 10. ഞാൻ നിന്റെ നീതിയെ എന്റെ ഹൃദയത്തിൽ മറച്ചുവെച്ചില്ല; നിന്റെ വിശ്വസ്തതയും രക്ഷയും ഞാൻ പ്രസ്താവിച്ചു; നിന്റെ ദയയും സത്യവും ഞാൻ മഹാസഭെക്കു മറെച്ചതുമില്ല. .::. 11. യഹോവേ, നിന്റെ കരുണ നീ എനിക്കു അടെച്ചുകളയില്ല; നിന്റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും. .::. 12. സംഖ്യയില്ലാത്ത അനർത്ഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; മേല്പെട്ടു നോക്കുവാൻ കഴിയാതവണ്ണം എന്റെ അകൃത്യങ്ങൾ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; അവ എന്റെ തലയിലെ രോമങ്ങളിലും അധികം; ഞാൻ ധൈര്യഹീനനായിത്തീർന്നിരിക്കുന്നു. .::. 13. യഹോവേ, എന്നെ വിടുവിപ്പാൻ ഇഷ്ടം തോന്നേണമേ; യഹോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ. .::. 14. എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞു അപമാനം ഏൽക്കട്ടെ. .::. 15. നന്നായി, നന്നായി എന്നു എന്നോടു പറയുന്നവർ തങ്ങളുടെ നാണംനിമിത്തം സ്തംഭിച്ചുപോകട്ടെ. .::. 16. നിന്നെ അന്വേഷിക്കുന്ന എല്ലാവരും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവർ യഹോവ മഹത്വമുള്ളവൻ എന്നു എപ്പോഴും പറയട്ടെ. .::. 17. ഞാനോ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കർത്താവു എന്നെ വിചാരിക്കുന്നു; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; എന്റെ ദൈവമേ, താമസിക്കരുതേ.
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 1  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 2  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 3  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 4  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 5  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 6  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 7  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 8  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 9  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 10  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 11  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 12  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 13  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 14  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 15  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 16  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 17  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 18  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 19  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 20  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 21  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 22  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 23  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 24  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 25  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 26  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 27  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 28  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 29  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 30  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 31  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 32  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 33  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 34  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 35  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 36  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 37  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 38  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 39  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 40  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 41  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 42  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 43  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 44  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 45  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 46  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 47  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 48  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 49  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 50  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 51  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 52  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 53  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 54  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 55  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 56  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 57  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 58  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 59  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 60  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 61  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 62  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 63  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 64  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 65  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 66  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 67  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 68  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 69  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 70  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 71  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 72  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 73  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 74  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 75  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 76  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 77  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 78  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 79  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 80  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 81  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 82  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 83  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 84  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 85  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 86  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 87  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 88  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 89  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 90  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 91  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 92  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 93  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 94  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 95  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 96  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 97  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 98  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 99  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 100  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 101  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 102  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 103  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 104  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 105  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 106  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 107  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 108  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 109  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 110  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 111  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 112  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 113  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 114  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 115  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 116  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 117  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 118  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 119  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 120  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 121  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 122  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 123  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 124  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 125  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 126  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 127  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 128  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 129  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 130  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 131  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 132  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 133  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 134  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 135  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 136  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 137  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 138  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 139  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 140  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 141  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 142  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 143  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 144  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 145  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 146  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 147  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 148  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 149  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 150  
Common Bible Languages
West Indian Languages
×

Alert

×

malayalam Letters Keypad References