സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
ഇയ്യോബ്
1.
2. [PS]ഇയ്യോബ് തുടർന്ന് പറഞ്ഞത്: [PE][QS]“എന്റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ, [QE][QS]എനിക്ക് മനോവ്യസനം വരുത്തിയ സർവ്വശക്തനാണ - [QE]
3. [QS]എന്റെ പ്രാണൻ മുഴുവനും എന്നിലും [QE][QS]ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ - [QE]
4. [QS]എന്റെ അധരം നീതികേട് സംസാരിക്കുകയില്ല; [QE][QS]എന്റെ നാവ് വ്യാജം ഉച്ചരിക്കുകയുമില്ല. [QE]
5. [QS]നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കുകയില്ല; [QE][QS]മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കുകയുമില്ല. [QE]
6. [QS]എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു; [QE][QS]എന്റെ ഹൃദയം എന്റെ ആയുസ്സിന്റെ ഒരു ദിവസത്തെക്കുറിച്ചും ആക്ഷേപിക്കുന്നില്ല. [QE]
7. [QS]എന്റെ ശത്രു ദുഷ്ടനെപ്പോലെയും [QE][QS]എന്റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ. [QE]
8. [QS]ദൈവം വഷളനെ ഛേദിച്ച് അവന്റെ പ്രാണനെ എടുത്തുകളഞ്ഞാൽ [QE][QS]അവന് എന്ത് പ്രത്യാശ ശേഷിപ്പുള്ളു? [QE]
9. [QS]അവന് കഷ്ടത വരുമ്പോൾ [QE][QS]ദൈവം അവന്റെ നിലവിളി കേൾക്കുമോ? [QE]
10. [QS]അവൻ സർവ്വശക്തനിൽ ആനന്ദിക്കുമോ? [QE][QS]എല്ലാക്കാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ? [QE]
11. [QS]ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ഞാൻ നിങ്ങളെ ഉപദേശിക്കും; [QE][QS]സർവ്വശക്തന്റെ ഉദ്ദേശം ഞാൻ മറച്ചുവയ്ക്കുകയില്ല. [QE]
12. [QS]നിങ്ങൾ എല്ലാവരും അത് കണ്ടിരിക്കുന്നു; [QE][QS]നിങ്ങൾ വ്യർത്ഥബുദ്ധികളായിരിക്കുന്നതെന്ത്? [QE]
13. [QS]ഇത് ദുർജ്ജനത്തിന് ദൈവത്തിന്റെ പക്കലുള്ള ഓഹരിയും [QE][QS]നിഷ്ഠൂരന്മാർ സർവ്വശക്തനിൽനിന്ന് പ്രാപിക്കുന്ന അവകാശവും തന്നെ. [QE]
14. [QS]അവന്റെ മക്കൾ പെരുകിയാൽ അത് വാളിനായിട്ടത്രേ; [QE][QS]അവന്റെ സന്തതി അപ്പം തിന്ന് തൃപ്തരാകുകയില്ല. [QE]
15. [QS]അവശേഷിച്ചവർ മഹാമാരിയ്ക്ക് ഇര ആകും; [QE][QS]അവന്റെ വിധവമാർ വിലപിക്കുകയുമില്ല.
16. അവൻ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും [QE][QS]മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും [QE]
17. [QS]അവൻ സമ്പാദിച്ചു എന്നേയുള്ളു; നീതിമാൻ അത് ഉടുക്കും; [QE][QS]കുറ്റമില്ലാത്തവൻ വെള്ളി പങ്കിടും. [QE]
18. [QS]ചിലന്തിയെപ്പോലെ അവൻ വീടുപണിയുന്നു; [QE][QS]കാവല്ക്കാര ൻ മാടം കെട്ടുന്നതുപോലെ തന്നെ. [QE]
19. [QS]അവൻ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്യുകയില്ല; [QE][QS]അവൻ കണ്ണ് തുറക്കുന്നു; അപ്പോൾ എല്ലാം ഇല്ലാതെയായിരിക്കും. [QE]
20. [QS]വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു; [QE][QS]രാത്രിയിൽ കൊടുങ്കാറ്റ് അവനെ കവർന്ന് കൊണ്ടുപോകുന്നു. [QE]
21. [QS]കിഴക്കൻ കാറ്റ് അവനെ പിടിച്ചിട്ട് അവൻ ഇല്ലാതെയാകുന്നു; [QE][QS]അവന്റെ സ്ഥലത്തുനിന്ന് അത് അവനെ പാറ്റിക്കളയുന്നു. [QE]
22. [QS]ദൈവം നിർത്താതെ അവനെ എറിയുന്നു; [QE][QS]അവിടുത്തെ കയ്യിൽനിന്ന് ചാടിപ്പോകുവാൻ അവൻ നോക്കുന്നു. [QE]
23. [QS]മനുഷ്യർ അവന്റെ നേരെ കൈകൊട്ടും: [QE][QS]അവന്റെ സ്ഥലത്തുനിന്ന് അവനെ വിരട്ടി പുറത്താക്കും. [QE]
മൊത്തമായ 42 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 27 / 42
1 2 ഇയ്യോബ് തുടർന്ന് പറഞ്ഞത്: “എന്റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ, എനിക്ക് മനോവ്യസനം വരുത്തിയ സർവ്വശക്തനാണ - 3 എന്റെ പ്രാണൻ മുഴുവനും എന്നിലും ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ - 4 എന്റെ അധരം നീതികേട് സംസാരിക്കുകയില്ല; എന്റെ നാവ് വ്യാജം ഉച്ചരിക്കുകയുമില്ല. 5 നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കുകയില്ല; മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കുകയുമില്ല. 6 എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു; എന്റെ ഹൃദയം എന്റെ ആയുസ്സിന്റെ ഒരു ദിവസത്തെക്കുറിച്ചും ആക്ഷേപിക്കുന്നില്ല. 7 എന്റെ ശത്രു ദുഷ്ടനെപ്പോലെയും എന്റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ. 8 ദൈവം വഷളനെ ഛേദിച്ച് അവന്റെ പ്രാണനെ എടുത്തുകളഞ്ഞാൽ അവന് എന്ത് പ്രത്യാശ ശേഷിപ്പുള്ളു? 9 അവന് കഷ്ടത വരുമ്പോൾ ദൈവം അവന്റെ നിലവിളി കേൾക്കുമോ? 10 അവൻ സർവ്വശക്തനിൽ ആനന്ദിക്കുമോ? എല്ലാക്കാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ? 11 ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ഞാൻ നിങ്ങളെ ഉപദേശിക്കും; സർവ്വശക്തന്റെ ഉദ്ദേശം ഞാൻ മറച്ചുവയ്ക്കുകയില്ല. 12 നിങ്ങൾ എല്ലാവരും അത് കണ്ടിരിക്കുന്നു; നിങ്ങൾ വ്യർത്ഥബുദ്ധികളായിരിക്കുന്നതെന്ത്? 13 ഇത് ദുർജ്ജനത്തിന് ദൈവത്തിന്റെ പക്കലുള്ള ഓഹരിയും നിഷ്ഠൂരന്മാർ സർവ്വശക്തനിൽനിന്ന് പ്രാപിക്കുന്ന അവകാശവും തന്നെ. 14 അവന്റെ മക്കൾ പെരുകിയാൽ അത് വാളിനായിട്ടത്രേ; അവന്റെ സന്തതി അപ്പം തിന്ന് തൃപ്തരാകുകയില്ല. 15 അവശേഷിച്ചവർ മഹാമാരിയ്ക്ക് ഇര ആകും; അവന്റെ വിധവമാർ വിലപിക്കുകയുമില്ല. 16 അവൻ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും 17 അവൻ സമ്പാദിച്ചു എന്നേയുള്ളു; നീതിമാൻ അത് ഉടുക്കും; കുറ്റമില്ലാത്തവൻ വെള്ളി പങ്കിടും. 18 ചിലന്തിയെപ്പോലെ അവൻ വീടുപണിയുന്നു; കാവല്ക്കാര ൻ മാടം കെട്ടുന്നതുപോലെ തന്നെ. 19 അവൻ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്യുകയില്ല; അവൻ കണ്ണ് തുറക്കുന്നു; അപ്പോൾ എല്ലാം ഇല്ലാതെയായിരിക്കും. 20 വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു; രാത്രിയിൽ കൊടുങ്കാറ്റ് അവനെ കവർന്ന് കൊണ്ടുപോകുന്നു. 21 കിഴക്കൻ കാറ്റ് അവനെ പിടിച്ചിട്ട് അവൻ ഇല്ലാതെയാകുന്നു; അവന്റെ സ്ഥലത്തുനിന്ന് അത് അവനെ പാറ്റിക്കളയുന്നു. 22 ദൈവം നിർത്താതെ അവനെ എറിയുന്നു; അവിടുത്തെ കയ്യിൽനിന്ന് ചാടിപ്പോകുവാൻ അവൻ നോക്കുന്നു. 23 മനുഷ്യർ അവന്റെ നേരെ കൈകൊട്ടും: അവന്റെ സ്ഥലത്തുനിന്ന് അവനെ വിരട്ടി പുറത്താക്കും.
മൊത്തമായ 42 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 27 / 42
×

Alert

×

Malayalam Letters Keypad References