സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും [QBR] പാപികളുടെ വഴിയിൽ നില്ക്കാതെയും [QBR] പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും [QBR]
2. യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് [QBR] അവന്റെ ന്യായപ്രമാണം രാവും പകലും ധ്യാനിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. [QBR]
3. അവൻ, നദീതീരത്ത് നട്ടിരിക്കുന്നതും [QBR] തക്കകാലത്ത് ഫലം കായ്ക്കുന്നതും [QBR] ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; [QBR] അവൻ ചെയ്യുന്നതെല്ലാം അഭിവൃദ്ധി പ്രാപിക്കും. [QBR]
4. ദുഷ്ടന്മാർ അങ്ങനെയല്ല; [QBR] അവർ കാറ്റു പറത്തിക്കളയുന്ന പതിരു പോലെയാകുന്നു. [QBR]
5. ആകയാൽ ദുഷ്ടന്മാർ ന്യായവിസ്താരത്തിലും [QBR] പാപികൾ നീതിമാന്മാരുടെ സഭയിലും നിവിർന്നുനില്ക്കുകയില്ല. [QBR]
6. യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; [QBR] ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു. [PE]

കുറിപ്പുകൾ

No Verse Added

മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 1 / 150
സങ്കീർത്തനങ്ങൾ 1:147
1 ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും 2 യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് അവന്റെ ന്യായപ്രമാണം രാവും പകലും ധ്യാനിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. 3 അവൻ, നദീതീരത്ത് നട്ടിരിക്കുന്നതും തക്കകാലത്ത് ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതെല്ലാം അഭിവൃദ്ധി പ്രാപിക്കും. 4 ദുഷ്ടന്മാർ അങ്ങനെയല്ല; അവർ കാറ്റു പറത്തിക്കളയുന്ന പതിരു പോലെയാകുന്നു. 5 ആകയാൽ ദുഷ്ടന്മാർ ന്യായവിസ്താരത്തിലും പാപികൾ നീതിമാന്മാരുടെ സഭയിലും നിവിർന്നുനില്ക്കുകയില്ല. 6 യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 1 / 150
Common Bible Languages
West Indian Languages
×

Alert

×

malayalam Letters Keypad References