സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും [QBR] പാപികളുടെ വഴിയിൽ നില്ക്കാതെയും [QBR] പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും [QBR]
2. യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് [QBR] അവന്റെ ന്യായപ്രമാണം രാവും പകലും ധ്യാനിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. [QBR]
3. അവൻ, നദീതീരത്ത് നട്ടിരിക്കുന്നതും [QBR] തക്കകാലത്ത് ഫലം കായ്ക്കുന്നതും [QBR] ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; [QBR] അവൻ ചെയ്യുന്നതെല്ലാം അഭിവൃദ്ധി പ്രാപിക്കും. [QBR]
4. ദുഷ്ടന്മാർ അങ്ങനെയല്ല; [QBR] അവർ കാറ്റു പറത്തിക്കളയുന്ന പതിരു പോലെയാകുന്നു. [QBR]
5. ആകയാൽ ദുഷ്ടന്മാർ ന്യായവിസ്താരത്തിലും [QBR] പാപികൾ നീതിമാന്മാരുടെ സഭയിലും നിവിർന്നുനില്ക്കുകയില്ല. [QBR]
6. യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; [QBR] ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 1 of Total Chapters 150
സങ്കീർത്തനങ്ങൾ 1:21
1. ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും
പാപികളുടെ വഴിയിൽ നില്ക്കാതെയും
പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും
2. യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച്
അവന്റെ ന്യായപ്രമാണം രാവും പകലും ധ്യാനിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
3. അവൻ, നദീതീരത്ത് നട്ടിരിക്കുന്നതും
തക്കകാലത്ത് ഫലം കായ്ക്കുന്നതും
ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും;
അവൻ ചെയ്യുന്നതെല്ലാം അഭിവൃദ്ധി പ്രാപിക്കും.
4. ദുഷ്ടന്മാർ അങ്ങനെയല്ല;
അവർ കാറ്റു പറത്തിക്കളയുന്ന പതിരു പോലെയാകുന്നു.
5. ആകയാൽ ദുഷ്ടന്മാർ ന്യായവിസ്താരത്തിലും
പാപികൾ നീതിമാന്മാരുടെ സഭയിലും നിവിർന്നുനില്ക്കുകയില്ല.
6. യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു;
ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു. PE
Total 150 Chapters, Current Chapter 1 of Total Chapters 150
×

Alert

×

malayalam Letters Keypad References