സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. യിസ്രായേൽ ഈജിപ്റ്റിൽനിന്നും [QBR] യാക്കോബിൻ ഗൃഹം ഇതരഭാഷയുള്ള ജനതയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ [QBR]
2. യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും [QBR] യിസ്രായേൽ അവന്റെ ആധിപത്യദേശവുമായിത്തീർന്നു. [QBR]
3. സമുദ്രം അത് കണ്ട് ഓടിപ്പോയി; യോർദ്ദാൻ പിൻവാങ്ങി. [QBR]
4. പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും [QBR] കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി. [QBR]
5. സമുദ്രമേ, നീ ഓടുന്നതെന്ത്? [QBR] യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്ത്? [QBR]
6. പർവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും [QBR] കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നത് എന്ത്?. [QBR]
7. ഭൂമിയേ, നീ കർത്താവിന്റെ സന്നിധിയിൽ, [QBR] യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽ വിറയ്ക്കുക. [QBR]
8. അവൻ പാറയെ ജലതടാകവും [QBR] തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 114 of Total Chapters 150
സങ്കീർത്തനങ്ങൾ 114:110
1. യിസ്രായേൽ ഈജിപ്റ്റിൽനിന്നും
യാക്കോബിൻ ഗൃഹം ഇതരഭാഷയുള്ള ജനതയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ
2. യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും
യിസ്രായേൽ അവന്റെ ആധിപത്യദേശവുമായിത്തീർന്നു.
3. സമുദ്രം അത് കണ്ട് ഓടിപ്പോയി; യോർദ്ദാൻ പിൻവാങ്ങി.
4. പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും
കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി.
5. സമുദ്രമേ, നീ ഓടുന്നതെന്ത്?
യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്ത്?
6. പർവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും
കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നത് എന്ത്?.
7. ഭൂമിയേ, നീ കർത്താവിന്റെ സന്നിധിയിൽ,
യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽ വിറയ്ക്കുക.
8. അവൻ പാറയെ ജലതടാകവും
തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു. PE
Total 150 Chapters, Current Chapter 114 of Total Chapters 150
×

Alert

×

malayalam Letters Keypad References