സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]യിസ്രായേൽ ഈജിപ്റ്റിൽനിന്നും [QE][QS]യാക്കോബിൻ ഗൃഹം ഇതരഭാഷയുള്ള ജനതയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ [QE]
2. [QS]യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും [QE][QS]യിസ്രായേൽ അവന്റെ ആധിപത്യദേശവുമായിത്തീർന്നു. [QE]
3. [QS]സമുദ്രം അത് കണ്ട് ഓടിപ്പോയി; യോർദ്ദാൻ പിൻവാങ്ങി. [QE]
4. [QS]പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും [QE][QS]കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി. [QE]
5. [QS]സമുദ്രമേ, നീ ഓടുന്നതെന്ത്? [QE][QS]യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്ത്? [QE]
6. [QS]പർവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും [QE][QS]കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നത് എന്ത്?. [QE]
7. [QS]ഭൂമിയേ, നീ കർത്താവിന്റെ സന്നിധിയിൽ, [QE][QS]യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽ വിറയ്ക്കുക. [QE]
8. [QS]അവൻ പാറയെ ജലതടാകവും [QE][QS]തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 114 / 150
1 യിസ്രായേൽ ഈജിപ്റ്റിൽനിന്നും യാക്കോബിൻ ഗൃഹം ഇതരഭാഷയുള്ള ജനതയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ 2 യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും യിസ്രായേൽ അവന്റെ ആധിപത്യദേശവുമായിത്തീർന്നു. 3 സമുദ്രം അത് കണ്ട് ഓടിപ്പോയി; യോർദ്ദാൻ പിൻവാങ്ങി. 4 പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി. 5 സമുദ്രമേ, നീ ഓടുന്നതെന്ത്? യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്ത്? 6 പർവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നത് എന്ത്?. 7 ഭൂമിയേ, നീ കർത്താവിന്റെ സന്നിധിയിൽ, യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽ വിറയ്ക്കുക. 8 അവൻ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 114 / 150
×

Alert

×

Malayalam Letters Keypad References