സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. സകല ജനതതികളുമേ, യഹോവയെ സ്തുതിക്കുവിൻ; [QBR] സകല വംശങ്ങളുമേ, അവനെ പുകഴ്ത്തുവിൻ. [QBR]
2. നമ്മളോടുള്ള അവന്റെ ദയ വലിയതായിരിക്കുന്നു; [QBR] യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളത്. [QBR] യഹോവയെ സ്തുതിക്കുവിൻ. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 117 of Total Chapters 150
സങ്കീർത്തനങ്ങൾ 117:79
1. സകല ജനതതികളുമേ, യഹോവയെ സ്തുതിക്കുവിൻ;
സകല വംശങ്ങളുമേ, അവനെ പുകഴ്ത്തുവിൻ.
2. നമ്മളോടുള്ള അവന്റെ ദയ വലിയതായിരിക്കുന്നു;
യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളത്.
യഹോവയെ സ്തുതിക്കുവിൻ. PE
Total 150 Chapters, Current Chapter 117 of Total Chapters 150
×

Alert

×

malayalam Letters Keypad References