സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]സകല ജനതതികളുമേ, യഹോവയെ സ്തുതിക്കുവിൻ; [QE][QS]സകല വംശങ്ങളുമേ, അവനെ പുകഴ്ത്തുവിൻ. [QE]
2. [QS]നമ്മളോടുള്ള അവന്റെ ദയ വലിയതായിരിക്കുന്നു; [QE][QS]യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളത്. [QE][QS]യഹോവയെ സ്തുതിക്കുവിൻ. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 117 / 150
1 സകല ജനതതികളുമേ, യഹോവയെ സ്തുതിക്കുവിൻ; സകല വംശങ്ങളുമേ, അവനെ പുകഴ്ത്തുവിൻ. 2 നമ്മളോടുള്ള അവന്റെ ദയ വലിയതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളത്. യഹോവയെ സ്തുതിക്കുവിൻ.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 117 / 150
×

Alert

×

Malayalam Letters Keypad References