സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; [QE][QS]അവൻ എനിക്ക് ഉത്തരം അരുളുകയും ചെയ്തു. [QE]
2. [QS]യഹോവേ, വ്യാജമുള്ള അധരങ്ങളിൽനിന്നും [QE][QS]വഞ്ചനയുള്ള നാവിൽനിന്നും എന്റെ പ്രാണനെ രക്ഷിക്കണമേ. [QE]
3. [QS]വഞ്ചനയുള്ള നാവേ, നിനക്ക് എന്ത് ലഭിക്കും? [QE][QS]നിന്നോട് ഇനി എന്ത് ചെയ്യും? [QE]
4. [QS]വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും [QE][QS]പൂവത്തിൻ കനലും തന്നെ. [QE]
5. [QS]ഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും [QE][QS]കേദാർകൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്ക് അയ്യോ കഷ്ടം! [QE]
6. [QS]സമാധാനദ്വേഷിയോടുകൂടി വസിക്കുന്നത് [QE][QS]എനിക്കു മതിയായി. [QE]
7. [QS]ഞാൻ സമാധാനപ്രിയനാകുന്നു; [QE][QS]എന്നാൽ ഞാൻ സംസാരിക്കുമ്പോൾ അവർ കലശൽ തുടങ്ങുന്നു. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 120 / 150
1 എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവൻ എനിക്ക് ഉത്തരം അരുളുകയും ചെയ്തു. 2 യഹോവേ, വ്യാജമുള്ള അധരങ്ങളിൽനിന്നും വഞ്ചനയുള്ള നാവിൽനിന്നും എന്റെ പ്രാണനെ രക്ഷിക്കണമേ. 3 വഞ്ചനയുള്ള നാവേ, നിനക്ക് എന്ത് ലഭിക്കും? നിന്നോട് ഇനി എന്ത് ചെയ്യും? 4 വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും പൂവത്തിൻ കനലും തന്നെ. 5 ഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും കേദാർകൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്ക് അയ്യോ കഷ്ടം! 6 സമാധാനദ്വേഷിയോടുകൂടി വസിക്കുന്നത് എനിക്കു മതിയായി. 7 ഞാൻ സമാധാനപ്രിയനാകുന്നു; എന്നാൽ ഞാൻ സംസാരിക്കുമ്പോൾ അവർ കലശൽ തുടങ്ങുന്നു.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 120 / 150
×

Alert

×

Malayalam Letters Keypad References