സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. ഞാൻ എന്റെ കണ്ണുകൾ പർവ്വതങ്ങളിലേക്ക് ഉയർത്തുന്നു; [QBR] എനിക്ക് സഹായം എവിടെനിന്നു വരും? [QBR]
2. എന്റെ സഹായം ആകാശത്തെയും ഭൂമിയെയും [QBR] ഉണ്ടാക്കിയ യഹോവയിൽനിന്നു വരുന്നു. [QBR]
3. നിന്റെ കാൽ വഴുതിപ്പോകുവാൻ അവൻ സമ്മതിക്കുകയില്ല; [QBR] നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല. [QBR]
4. യിസ്രായേലിന്റെ പരിപാലകൻ [QBR] മയങ്ങുകയില്ല, ഉറങ്ങുകയുമില്ല. [QBR]
5. യഹോവ നിന്റെ പരിപാലകൻ; [QBR] യഹോവ നിന്റെ വലത്തുഭാഗത്ത് നിനക്കു തണൽ. [QBR]
6. പകൽ സൂര്യനോ [QBR] രാത്രി ചന്ദ്രനോ നിന്നെ ദോഷമായി ബാധിക്കുകയില്ല. [QBR]
7. യഹോവ ഒരു ദോഷവും തട്ടാതെ നിന്നെ പരിപാലിക്കും. [QBR] അവൻ നിന്റെ പ്രാണനെ പരിപാലിക്കും. [QBR]
8. യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും [QBR] ഇന്നുമുതൽ എന്നേക്കും പരിപാലിക്കും. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 121 of Total Chapters 150
സങ്കീർത്തനങ്ങൾ 121:82
1. ഞാൻ എന്റെ കണ്ണുകൾ പർവ്വതങ്ങളിലേക്ക് ഉയർത്തുന്നു;
എനിക്ക് സഹായം എവിടെനിന്നു വരും?
2. എന്റെ സഹായം ആകാശത്തെയും ഭൂമിയെയും
ഉണ്ടാക്കിയ യഹോവയിൽനിന്നു വരുന്നു.
3. നിന്റെ കാൽ വഴുതിപ്പോകുവാൻ അവൻ സമ്മതിക്കുകയില്ല;
നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.
4. യിസ്രായേലിന്റെ പരിപാലകൻ
മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.
5. യഹോവ നിന്റെ പരിപാലകൻ;
യഹോവ നിന്റെ വലത്തുഭാഗത്ത് നിനക്കു തണൽ.
6. പകൽ സൂര്യനോ
രാത്രി ചന്ദ്രനോ നിന്നെ ദോഷമായി ബാധിക്കുകയില്ല.
7. യഹോവ ഒരു ദോഷവും തട്ടാതെ നിന്നെ പരിപാലിക്കും.
അവൻ നിന്റെ പ്രാണനെ പരിപാലിക്കും.
8. യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും
ഇന്നുമുതൽ എന്നേക്കും പരിപാലിക്കും. PE
Total 150 Chapters, Current Chapter 121 of Total Chapters 150
×

Alert

×

malayalam Letters Keypad References