സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. സ്വർഗ്ഗത്തിൽ വസിക്കുന്നവനായ യഹോവേ, [QBR] നിങ്കലേക്ക് ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു. [QBR]
2. ദാസന്മാരുടെ കണ്ണുകൾ യജമാനന്റെ കൈയിലേക്കും [QBR] ദാസിയുടെ കണ്ണുകൾ യജമാനത്തിയുടെ കൈയിലേക്കും എന്നപോലെ [QBR] ഞങ്ങളുടെ കണ്ണുകൾ ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്ക്, [QBR] അവൻ ഞങ്ങളോട് കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു. [QBR]
3. യഹോവേ, ഞങ്ങളോടു കൃപ ചെയ്യണമേ, ഞങ്ങളോടു കൃപ ചെയ്യണമേ; [QBR] ഞങ്ങൾ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു. [QBR]
4. സുഖിമാൻന്മാരുടെ പരിഹാസവും [QBR] അഹങ്കാരികളുടെ നിന്ദയും സഹിച്ച് [QBR] ഞങ്ങളുടെ മനസ് ഏറ്റവും മടുത്തിരിക്കുന്നു. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 123 of Total Chapters 150
സങ്കീർത്തനങ്ങൾ 123:11
1. സ്വർഗ്ഗത്തിൽ വസിക്കുന്നവനായ യഹോവേ,
നിങ്കലേക്ക് ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു.
2. ദാസന്മാരുടെ കണ്ണുകൾ യജമാനന്റെ കൈയിലേക്കും
ദാസിയുടെ കണ്ണുകൾ യജമാനത്തിയുടെ കൈയിലേക്കും എന്നപോലെ
ഞങ്ങളുടെ കണ്ണുകൾ ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്ക്,
അവൻ ഞങ്ങളോട് കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു.
3. യഹോവേ, ഞങ്ങളോടു കൃപ ചെയ്യണമേ, ഞങ്ങളോടു കൃപ ചെയ്യണമേ;
ഞങ്ങൾ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു.
4. സുഖിമാൻന്മാരുടെ പരിഹാസവും
അഹങ്കാരികളുടെ നിന്ദയും സഹിച്ച്
ഞങ്ങളുടെ മനസ് ഏറ്റവും മടുത്തിരിക്കുന്നു. PE
Total 150 Chapters, Current Chapter 123 of Total Chapters 150
×

Alert

×

malayalam Letters Keypad References