സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. യിസ്രായേൽ ഇപ്പോൾ പറയേണ്ടത് [QBR] “യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, [QBR]
2. അതേ, യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, മനുഷ്യർ നമ്മളോട് എതിർത്തപ്പോൾ [QBR]
3. അവരുടെ കോപം നമ്മളുടെ നേരെ ജ്വലിച്ചപ്പോൾ, [QBR] അവർ നമ്മളെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു; [QBR]
4. വെള്ളം നമ്മളെ ഒഴുക്കിക്കളയുമായിരുന്നു, [QBR] നദി നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു; [QBR]
5. പ്രളയജലം [QBR] നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു. [QBR]
6. നമ്മളെ അവരുടെ പല്ലുകൾക്ക് ഇരയായി കൊടുക്കായ്കയാൽ [QBR] യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.” [QBR]
7. വേട്ടക്കാരുടെ കെണിയിൽനിന്ന് രക്ഷപെടുന്ന പക്ഷിയെപ്പോലെ [QBR] നമ്മളുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു; [QBR] കെണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു. [QBR]
8. നമ്മളുടെ സഹായം ആകാശവും ഭൂമിയും [QBR] ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 124 of Total Chapters 150
സങ്കീർത്തനങ്ങൾ 124:15
1. യിസ്രായേൽ ഇപ്പോൾ പറയേണ്ടത്
“യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,
2. അതേ, യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, മനുഷ്യർ നമ്മളോട് എതിർത്തപ്പോൾ
3. അവരുടെ കോപം നമ്മളുടെ നേരെ ജ്വലിച്ചപ്പോൾ,
അവർ നമ്മളെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;
4. വെള്ളം നമ്മളെ ഒഴുക്കിക്കളയുമായിരുന്നു,
നദി നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു;
5. പ്രളയജലം
നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു.
6. നമ്മളെ അവരുടെ പല്ലുകൾക്ക് ഇരയായി കൊടുക്കായ്കയാൽ
യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.”
7. വേട്ടക്കാരുടെ കെണിയിൽനിന്ന് രക്ഷപെടുന്ന പക്ഷിയെപ്പോലെ
നമ്മളുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു;
കെണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.
8. നമ്മളുടെ സഹായം ആകാശവും ഭൂമിയും
ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു. PE
Total 150 Chapters, Current Chapter 124 of Total Chapters 150
×

Alert

×

malayalam Letters Keypad References