സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. യഹോവ വീടു പണിയാതിരുന്നാൽ [QBR] പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; [QBR] യഹോവ പട്ടണം കാക്കാതിരുന്നാൽ [QBR] കാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു. [QBR]
2. നിങ്ങൾ അതിരാവിലെ എഴുന്നേല്ക്കുന്നതും [QBR] വളരെ താമസിച്ച് ഉറങ്ങുവാൻ പോകുന്നതും [QBR] കഠിനപ്രയത്നം ചെയ്ത് ഉപജീവനം കഴിക്കുന്നതും വ്യർത്ഥമത്രെ; [QBR] തന്റെ പ്രിയനോ, അവൻ അത് ഉറക്കത്തിൽ കൊടുക്കുന്നു. [QBR]
3. മക്കൾ, യഹോവ നല്കുന്ന അവകാശവും [QBR] ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നെ. [QBR]
4. വീരന്റെ കൈയിലെ അസ്ത്രങ്ങൾ എങ്ങനെയോ [QBR] അങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ. [QBR]
5. അവരെക്കൊണ്ട് തന്റെ ആവനാഴിക [QBR] നിറച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ; [QBR] നഗരവാതില്ക്കൽവച്ച് ശത്രുക്കളോടു സംസാരിക്കുമ്പോൾ [QBR] അങ്ങനെയുള്ളവർ ലജ്ജിച്ചുപോകുകയില്ല. [PE]

കുറിപ്പുകൾ

No Verse Added

മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 127 / 150
സങ്കീർത്തനങ്ങൾ 127:81
1 യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു. 2 നിങ്ങൾ അതിരാവിലെ എഴുന്നേല്ക്കുന്നതും വളരെ താമസിച്ച് ഉറങ്ങുവാൻ പോകുന്നതും കഠിനപ്രയത്നം ചെയ്ത് ഉപജീവനം കഴിക്കുന്നതും വ്യർത്ഥമത്രെ; തന്റെ പ്രിയനോ, അവൻ അത് ഉറക്കത്തിൽ കൊടുക്കുന്നു. 3 മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നെ. 4 വീരന്റെ കൈയിലെ അസ്ത്രങ്ങൾ എങ്ങനെയോ അങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ. 5 അവരെക്കൊണ്ട് തന്റെ ആവനാഴിക നിറച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ; നഗരവാതില്ക്കൽവച്ച് ശത്രുക്കളോടു സംസാരിക്കുമ്പോൾ അങ്ങനെയുള്ളവർ ലജ്ജിച്ചുപോകുകയില്ല.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 127 / 150
Common Bible Languages
West Indian Languages
×

Alert

×

malayalam Letters Keypad References