സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. യഹോവേ, ആഴത്തിൽനിന്ന് ഞാൻ നിന്നോടു നിലവിളിക്കുന്നു; [QBR]
2. കർത്താവേ, എന്റെ ശബ്ദം കേൾക്കണമേ; [QBR] നിന്റെ ചെവി എന്റെ യാചനകളെ ശ്രദ്ധിക്കണമേ. [QBR]
3. യഹോവേ, നീ അകൃത്യങ്ങൾ ഓർമ്മവച്ചാൽ [QBR] കർത്താവേ, ആര് നിലനില്ക്കും? [QBR]
4. എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം [QBR] നിന്റെ പക്കൽ പാപക്ഷമ ഉണ്ട്. [QBR]
5. ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു; [QBR] എന്റെ ഉള്ളം കാത്തിരിക്കുന്നു; [QBR] അവന്റെ വചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു. [QBR]
6. ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ, [QBR] അതെ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ [QBR] എന്റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു. [QBR]
7. യിസ്രായേലേ, യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക; [QBR] യഹോവയുടെ പക്കൽ കൃപയും [QBR] അവന്റെ പക്കൽ ധാരാളം വിടുതലും ഉണ്ട്. [QBR]
8. അവൻ യിസ്രായേലിനെ അവന്റെ സകല [QBR] അകൃത്യങ്ങളിൽ നിന്നും വീണ്ടെടുക്കും. [PE]

കുറിപ്പുകൾ

No Verse Added

മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 130 / 150
സങ്കീർത്തനങ്ങൾ 130:126
1 യഹോവേ, ആഴത്തിൽനിന്ന് ഞാൻ നിന്നോടു നിലവിളിക്കുന്നു; 2 കർത്താവേ, എന്റെ ശബ്ദം കേൾക്കണമേ; നിന്റെ ചെവി എന്റെ യാചനകളെ ശ്രദ്ധിക്കണമേ. 3 യഹോവേ, നീ അകൃത്യങ്ങൾ ഓർമ്മവച്ചാൽ കർത്താവേ, ആര് നിലനില്ക്കും? 4 എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ പക്കൽ പാപക്ഷമ ഉണ്ട്. 5 ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു. 6 ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ, അതെ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു. 7 യിസ്രായേലേ, യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക; യഹോവയുടെ പക്കൽ കൃപയും അവന്റെ പക്കൽ ധാരാളം വിടുതലും ഉണ്ട്. 8 അവൻ യിസ്രായേലിനെ അവന്റെ സകല അകൃത്യങ്ങളിൽ നിന്നും വീണ്ടെടുക്കും.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 130 / 150
Common Bible Languages
West Indian Languages
×

Alert

×

malayalam Letters Keypad References