സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. യഹോവേ, എന്റെ ഹൃദയം ഗർവ്വിച്ചിരിക്കുന്നില്ല; [QBR] ഞാൻ നിഗളിച്ചുനടക്കുന്നില്ല; [QBR] എന്റെ ബുദ്ധിക്ക് എത്തിപ്പിടിക്കുവാൻ കഴിയാത്ത വൻ കാര്യങ്ങളിലും [QBR] അത്ഭുതവിഷയങ്ങളിലും ഞാൻ ഇടപെടുന്നതുമില്ല. [QBR]
2. ഞാൻ എന്റെ പ്രാണനെ താലോലിച്ച് നിശ്ശബ്ദമാക്കിയിരിക്കുന്നു; [QBR] അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ [QBR] എന്റെ പ്രാണൻ എന്റെ അടുക്കൽ [QBR] മുലകുടി മാറിയതുപോലെ ആകുന്നു. [QBR]
3. യിസ്രായേലേ, ഇന്നുമുതൽ എന്നേക്കും [QBR] യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 131 of Total Chapters 150
സങ്കീർത്തനങ്ങൾ 131:6
1. യഹോവേ, എന്റെ ഹൃദയം ഗർവ്വിച്ചിരിക്കുന്നില്ല;
ഞാൻ നിഗളിച്ചുനടക്കുന്നില്ല;
എന്റെ ബുദ്ധിക്ക് എത്തിപ്പിടിക്കുവാൻ കഴിയാത്ത വൻ കാര്യങ്ങളിലും
അത്ഭുതവിഷയങ്ങളിലും ഞാൻ ഇടപെടുന്നതുമില്ല.
2. ഞാൻ എന്റെ പ്രാണനെ താലോലിച്ച് നിശ്ശബ്ദമാക്കിയിരിക്കുന്നു;
അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ
എന്റെ പ്രാണൻ എന്റെ അടുക്കൽ
മുലകുടി മാറിയതുപോലെ ആകുന്നു.
3. യിസ്രായേലേ, ഇന്നുമുതൽ എന്നേക്കും
യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക. PE
Total 150 Chapters, Current Chapter 131 of Total Chapters 150
×

Alert

×

malayalam Letters Keypad References