സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത് [QBR] എത്ര ശുഭവും എത്ര മനോഹരവും ആകുന്നു! [QBR]
2. അത്, വസ്ത്രത്തിന്റെ വിളുമ്പിലേക്ക് നീണ്ടു കിടക്കുന്ന അഹരോന്റെ താടിയിലേക്ക്, [QBR] ഒഴുകുന്ന [QBR] അവന്റെ തലയിലെ വിശേഷതൈലം പോലെയും [QBR]
3. സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യമഞ്ഞുപോലെയും ആകുന്നു; [QBR] അവിടെയല്ലയോ യഹോവ അനുഗ്രഹവും [QBR] ശാശ്വതമായ ജീവനും കല്പിച്ചിരിക്കുന്നത്. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 133 of Total Chapters 150
സങ്കീർത്തനങ്ങൾ 133:148
1. ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത്
എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!
2. അത്, വസ്ത്രത്തിന്റെ വിളുമ്പിലേക്ക് നീണ്ടു കിടക്കുന്ന അഹരോന്റെ താടിയിലേക്ക്,
ഒഴുകുന്ന
അവന്റെ തലയിലെ വിശേഷതൈലം പോലെയും
3. സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യമഞ്ഞുപോലെയും ആകുന്നു;
അവിടെയല്ലയോ യഹോവ അനുഗ്രഹവും
ശാശ്വതമായ ജീവനും കല്പിച്ചിരിക്കുന്നത്. PE
Total 150 Chapters, Current Chapter 133 of Total Chapters 150
×

Alert

×

malayalam Letters Keypad References