സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; [QBR] അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
2. ദൈവാധിദൈവത്തിന് സ്തോത്രം ചെയ്യുവിൻ; [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
3. കർത്താധികർത്താവിന് സ്തോത്രം ചെയ്യുവിൻ; [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
4. ഏകനായി മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്നവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
5. ജ്ഞാനത്തോടെ ആകാശങ്ങൾ ഉണ്ടാക്കിയവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
6. ഭൂമിയെ വെള്ളത്തിന്മേൽ സ്ഥാപിച്ചവന്- [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
7. വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
8. പകൽ വാഴുവാൻ സൂര്യനെ ഉണ്ടാക്കിയവന്- [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
9. രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
10. ഈജിപ്റ്റിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
11. അവരുടെ ഇടയിൽനിന്ന് യിസ്രായേൾജനത്തെ പുറപ്പെടുവിച്ചവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
12. ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ- [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
13. ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
14. അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
15. ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
16. തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
17. മഹാരാജാക്കന്മാരെ സംഹരിച്ചവന് -- അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
18. ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
19. അമോര്യരുടെ രാജാവായ സീഹോനെയും - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
20. ബാശാൻ രാജാവായ ഓഗിനെയും - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
21. അവരുടെ ദേശം അവകാശമായി കൊടുത്തു - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
22. തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
23. നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
24. നമ്മുടെ വൈരികളുടെ കൈയിൽനിന്ന് നമ്മെ വിടുവിച്ചവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
25. സകലജഡത്തിനും ആഹാരം കൊടുക്കുന്നവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
26. സ്വർഗ്ഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്യുവിൻ; [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [PE]

കുറിപ്പുകൾ

No Verse Added

മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 136 / 150
സങ്കീർത്തനങ്ങൾ 136:126
1 യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്. 2 ദൈവാധിദൈവത്തിന് സ്തോത്രം ചെയ്യുവിൻ; അവന്റെ ദയ എന്നേക്കുമുള്ളത്. 3 കർത്താധികർത്താവിന് സ്തോത്രം ചെയ്യുവിൻ; അവന്റെ ദയ എന്നേക്കുമുള്ളത്. 4 ഏകനായി മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്നവന് - അവന്റെ ദയ എന്നേക്കുമുള്ളത്. 5 ജ്ഞാനത്തോടെ ആകാശങ്ങൾ ഉണ്ടാക്കിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്. 6 ഭൂമിയെ വെള്ളത്തിന്മേൽ സ്ഥാപിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. 7 വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്. 8 പകൽ വാഴുവാൻ സൂര്യനെ ഉണ്ടാക്കിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്. 9 രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്. 10 ഈജിപ്റ്റിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്. 11 അവരുടെ ഇടയിൽനിന്ന് യിസ്രായേൾജനത്തെ പുറപ്പെടുവിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്. 12 ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ- അവന്റെ ദയ എന്നേക്കുമുള്ളത്. 13 ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്. 14 അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്. 15 ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന് - അവന്റെ ദയ എന്നേക്കുമുള്ളത്. 16 തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്. 17 മഹാരാജാക്കന്മാരെ സംഹരിച്ചവന് -- അവന്റെ ദയ എന്നേക്കുമുള്ളത്. 18 ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്. 19 അമോര്യരുടെ രാജാവായ സീഹോനെയും - അവന്റെ ദയ എന്നേക്കുമുള്ളത്. 20 ബാശാൻ രാജാവായ ഓഗിനെയും - അവന്റെ ദയ എന്നേക്കുമുള്ളത്. 21 അവരുടെ ദേശം അവകാശമായി കൊടുത്തു - അവന്റെ ദയ എന്നേക്കുമുള്ളത്. 22 തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ - അവന്റെ ദയ എന്നേക്കുമുള്ളത്. 23 നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന് - അവന്റെ ദയ എന്നേക്കുമുള്ളത്. 24 നമ്മുടെ വൈരികളുടെ കൈയിൽനിന്ന് നമ്മെ വിടുവിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്. 25 സകലജഡത്തിനും ആഹാരം കൊടുക്കുന്നവന് - അവന്റെ ദയ എന്നേക്കുമുള്ളത്. 26 സ്വർഗ്ഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്യുവിൻ; അവന്റെ ദയ എന്നേക്കുമുള്ളത്.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 136 / 150
Common Bible Languages
West Indian Languages
×

Alert

×

malayalam Letters Keypad References