സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; [QE][QS]അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്. [QE]
2. [QS]ദൈവാധിദൈവത്തിന് സ്തോത്രം ചെയ്യുവിൻ; [QE][QS]അവന്റെ ദയ എന്നേക്കുമുള്ളത്. [QE]
3. [QS]കർത്താധികർത്താവിന് സ്തോത്രം ചെയ്യുവിൻ; [QE][QS]അവന്റെ ദയ എന്നേക്കുമുള്ളത്. [QE]
4. [QS]ഏകനായി മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്നവന് - [QE][QS]അവന്റെ ദയ എന്നേക്കുമുള്ളത്. [QE]
5. [QS]ജ്ഞാനത്തോടെ ആകാശങ്ങൾ ഉണ്ടാക്കിയവന് - [QE][QS]അവന്റെ ദയ എന്നേക്കുമുള്ളത്. [QE]
6. [QS]ഭൂമിയെ വെള്ളത്തിന്മേൽ സ്ഥാപിച്ചവന്- [QE][QS]അവന്റെ ദയ എന്നേക്കുമുള്ളത്. [QE]
7. [QS]വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയവന് - [QE][QS]അവന്റെ ദയ എന്നേക്കുമുള്ളത്. [QE]
8. [QS]പകൽ വാഴുവാൻ സൂര്യനെ ഉണ്ടാക്കിയവന്- [QE][QS]അവന്റെ ദയ എന്നേക്കുമുള്ളത്. [QE]
9. [QS]രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന് - [QE][QS]അവന്റെ ദയ എന്നേക്കുമുള്ളത്. [QE]
10. [QS]ഈജിപ്റ്റിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന് - [QE][QS]അവന്റെ ദയ എന്നേക്കുമുള്ളത്. [QE]
11. [QS]അവരുടെ ഇടയിൽനിന്ന് യിസ്രായേൾജനത്തെ പുറപ്പെടുവിച്ചവന് - [QE][QS]അവന്റെ ദയ എന്നേക്കുമുള്ളത്. [QE]
12. [QS]ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ- [QE][QS]അവന്റെ ദയ എന്നേക്കുമുള്ളത്. [QE]
13. [QS]ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന് - [QE][QS]അവന്റെ ദയ എന്നേക്കുമുള്ളത്. [QE]
14. [QS]അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന് - [QE][QS]അവന്റെ ദയ എന്നേക്കുമുള്ളത്. [QE]
15. [QS]ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന് - [QE][QS]അവന്റെ ദയ എന്നേക്കുമുള്ളത്. [QE]
16. [QS]തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന് - [QE][QS]അവന്റെ ദയ എന്നേക്കുമുള്ളത്. [QE]
17. [QS]മഹാരാജാക്കന്മാരെ സംഹരിച്ചവന് -- അവന്റെ ദയ എന്നേക്കുമുള്ളത്. [QE]
18. [QS]ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന് - [QE][QS]അവന്റെ ദയ എന്നേക്കുമുള്ളത്. [QE]
19. [QS]അമോര്യരുടെ രാജാവായ സീഹോനെയും - [QE][QS]അവന്റെ ദയ എന്നേക്കുമുള്ളത്. [QE]
20. [QS]ബാശാൻ രാജാവായ ഓഗിനെയും - [QE][QS]അവന്റെ ദയ എന്നേക്കുമുള്ളത്. [QE]
21. [QS]അവരുടെ ദേശം അവകാശമായി കൊടുത്തു - [QE][QS]അവന്റെ ദയ എന്നേക്കുമുള്ളത്. [QE]
22. [QS]തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ - [QE][QS]അവന്റെ ദയ എന്നേക്കുമുള്ളത്. [QE]
23. [QS]നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന് - [QE][QS]അവന്റെ ദയ എന്നേക്കുമുള്ളത്. [QE]
24. [QS]നമ്മുടെ വൈരികളുടെ കൈയിൽനിന്ന് നമ്മെ വിടുവിച്ചവന് - [QE][QS]അവന്റെ ദയ എന്നേക്കുമുള്ളത്. [QE]
25. [QS]സകലജഡത്തിനും ആഹാരം കൊടുക്കുന്നവന് - [QE][QS]അവന്റെ ദയ എന്നേക്കുമുള്ളത്. [QE]
26. [QS]സ്വർഗ്ഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്യുവിൻ; [QE][QS]അവന്റെ ദയ എന്നേക്കുമുള്ളത്. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 136 / 150
1 യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്. 2 ദൈവാധിദൈവത്തിന് സ്തോത്രം ചെയ്യുവിൻ; അവന്റെ ദയ എന്നേക്കുമുള്ളത്. 3 കർത്താധികർത്താവിന് സ്തോത്രം ചെയ്യുവിൻ; അവന്റെ ദയ എന്നേക്കുമുള്ളത്. 4 ഏകനായി മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്നവന് - അവന്റെ ദയ എന്നേക്കുമുള്ളത്. 5 ജ്ഞാനത്തോടെ ആകാശങ്ങൾ ഉണ്ടാക്കിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്. 6 ഭൂമിയെ വെള്ളത്തിന്മേൽ സ്ഥാപിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. 7 വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്. 8 പകൽ വാഴുവാൻ സൂര്യനെ ഉണ്ടാക്കിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്. 9 രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്. 10 ഈജിപ്റ്റിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്. 11 അവരുടെ ഇടയിൽനിന്ന് യിസ്രായേൾജനത്തെ പുറപ്പെടുവിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്. 12 ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ- അവന്റെ ദയ എന്നേക്കുമുള്ളത്. 13 ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്. 14 അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്. 15 ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന് - അവന്റെ ദയ എന്നേക്കുമുള്ളത്. 16 തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്. 17 മഹാരാജാക്കന്മാരെ സംഹരിച്ചവന് -- അവന്റെ ദയ എന്നേക്കുമുള്ളത്. 18 ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്. 19 അമോര്യരുടെ രാജാവായ സീഹോനെയും - അവന്റെ ദയ എന്നേക്കുമുള്ളത്. 20 ബാശാൻ രാജാവായ ഓഗിനെയും - അവന്റെ ദയ എന്നേക്കുമുള്ളത്. 21 അവരുടെ ദേശം അവകാശമായി കൊടുത്തു - അവന്റെ ദയ എന്നേക്കുമുള്ളത്. 22 തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ - അവന്റെ ദയ എന്നേക്കുമുള്ളത്. 23 നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന് - അവന്റെ ദയ എന്നേക്കുമുള്ളത്. 24 നമ്മുടെ വൈരികളുടെ കൈയിൽനിന്ന് നമ്മെ വിടുവിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്. 25 സകലജഡത്തിനും ആഹാരം കൊടുക്കുന്നവന് - അവന്റെ ദയ എന്നേക്കുമുള്ളത്. 26 സ്വർഗ്ഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്യുവിൻ; അവന്റെ ദയ എന്നേക്കുമുള്ളത്.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 136 / 150
×

Alert

×

Malayalam Letters Keypad References