സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. ഞാൻ യഹോവയോട് ഉറക്കെ നിലവിളിക്കുന്നു; [QBR] ഞാൻ ഉച്ചത്തിൽ യഹോവയോട് പ്രാർത്ഥിക്കുന്നു. [QBR]
2. അവന്റെ സന്നിധിയിൽ ഞാൻ എന്റെ സങ്കടം പകരുന്നു; [QBR] എന്റെ കഷ്ടത ഞാൻ അവനെ ബോധിപ്പിക്കുന്നു. [QBR]
3. എന്റെ ആത്മാവ് എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ [QBR] നീ എന്റെ പാത അറിയുന്നു. [QBR] ഞാൻ നടക്കുന്ന പാതയിൽ അവർ എനിക്ക് ഒരു കെണി ഒളിച്ചുവച്ചിരിക്കുന്നു. [QBR]
4. എന്റെ വലത്തുഭാഗത്തേക്ക് നോക്കി കാണണമേ; [QBR] എന്നെ ശ്രദ്ധിക്കുന്നവൻ ആരുമില്ലല്ലോ. [QBR] ശരണം എനിക്ക് നഷ്ടമായിരിക്കുന്നു; [QBR] എന്റെ പ്രാണനു വേണ്ടി ആരും കരുതുന്നില്ല. [QBR]
5. യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; [QBR] “നീ എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്ത് [QBR] എന്റെ ഓഹരിയും ആകുന്നു” എന്ന് ഞാൻ പറഞ്ഞു. [QBR]
6. എന്റെ നിലവിളിക്ക് ചെവി തരണമേ. [QBR] ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; [QBR] എന്നെ ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാൽ [QBR] അവരുടെ കൈയിൽനിന്ന് എന്നെ വിടുവിക്കണമേ. [QBR]
7. ഞാൻ നിന്റെ നാമത്തിനു സ്തോത്രം ചെയ്യുവാൻ [QBR] എന്റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കണമേ; [QBR] നീ എനിക്ക് ഉപകാരം ചെയ്തിരിക്കുകയാൽ [QBR] നീതിമാന്മാർ എന്റെ ചുറ്റം വന്നുകൂടും. [PE]

കുറിപ്പുകൾ

No Verse Added

മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 142 / 150
സങ്കീർത്തനങ്ങൾ 142:160
1 ഞാൻ യഹോവയോട് ഉറക്കെ നിലവിളിക്കുന്നു; ഞാൻ ഉച്ചത്തിൽ യഹോവയോട് പ്രാർത്ഥിക്കുന്നു. 2 അവന്റെ സന്നിധിയിൽ ഞാൻ എന്റെ സങ്കടം പകരുന്നു; എന്റെ കഷ്ടത ഞാൻ അവനെ ബോധിപ്പിക്കുന്നു. 3 എന്റെ ആത്മാവ് എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ നീ എന്റെ പാത അറിയുന്നു. ഞാൻ നടക്കുന്ന പാതയിൽ അവർ എനിക്ക് ഒരു കെണി ഒളിച്ചുവച്ചിരിക്കുന്നു. 4 എന്റെ വലത്തുഭാഗത്തേക്ക് നോക്കി കാണണമേ; എന്നെ ശ്രദ്ധിക്കുന്നവൻ ആരുമില്ലല്ലോ. ശരണം എനിക്ക് നഷ്ടമായിരിക്കുന്നു; എന്റെ പ്രാണനു വേണ്ടി ആരും കരുതുന്നില്ല. 5 യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; “നീ എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്ത് എന്റെ ഓഹരിയും ആകുന്നു” എന്ന് ഞാൻ പറഞ്ഞു. 6 എന്റെ നിലവിളിക്ക് ചെവി തരണമേ. ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; എന്നെ ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാൽ അവരുടെ കൈയിൽനിന്ന് എന്നെ വിടുവിക്കണമേ. 7 ഞാൻ നിന്റെ നാമത്തിനു സ്തോത്രം ചെയ്യുവാൻ എന്റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കണമേ; നീ എനിക്ക് ഉപകാരം ചെയ്തിരിക്കുകയാൽ നീതിമാന്മാർ എന്റെ ചുറ്റം വന്നുകൂടും.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 142 / 150
Common Bible Languages
West Indian Languages
×

Alert

×

malayalam Letters Keypad References