സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. യഹോവേ, നിന്റെ കൂടാരത്തിൽ ആര് പാർക്കും? [QBR] നിന്റെ വിശുദ്ധപർവ്വതത്തിൽ ആര് വസിക്കും? [QBR]
2. നിഷ്കളങ്കനായി നടന്ന് നീതി പ്രവർത്തിക്കുകയും [QBR] ഹൃദയപൂർവ്വം സത്യം സംസാരിക്കുകയും ചെയ്യുന്നവൻ. [QBR]
3. നാവുകൊണ്ട് ഏഷണി പറയാതെയും [QBR] തന്റെ കൂട്ടുകാരന് ദോഷം ചെയ്യാതെയും [QBR] കൂട്ടുകാരന് അപമാനം വരുത്താതെയും ഇരിക്കുന്നവൻ; [QBR]
4. വഷളനെ നിന്ദ്യനായി എണ്ണുകയും [QBR] യഹോവാഭക്തന്മാരെ ബഹുമാനിക്കുകയും ചെയ്യുന്നവൻ; [QBR] സത്യംചെയ്തിട്ട് നഷ്ടം വന്നാലും വാക്കു മാറാത്തവൻ; [QBR]
5. തന്റെ ദ്രവ്യം പലിശയ്ക്കു കൊടുക്കാതെയും [QBR] കുറ്റമില്ലാത്തവന് വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവൻ; [QBR] ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 15 of Total Chapters 150
സങ്കീർത്തനങ്ങൾ 15:30
1. യഹോവേ, നിന്റെ കൂടാരത്തിൽ ആര് പാർക്കും?
നിന്റെ വിശുദ്ധപർവ്വതത്തിൽ ആര് വസിക്കും?
2. നിഷ്കളങ്കനായി നടന്ന് നീതി പ്രവർത്തിക്കുകയും
ഹൃദയപൂർവ്വം സത്യം സംസാരിക്കുകയും ചെയ്യുന്നവൻ.
3. നാവുകൊണ്ട് ഏഷണി പറയാതെയും
തന്റെ കൂട്ടുകാരന് ദോഷം ചെയ്യാതെയും
കൂട്ടുകാരന് അപമാനം വരുത്താതെയും ഇരിക്കുന്നവൻ;
4. വഷളനെ നിന്ദ്യനായി എണ്ണുകയും
യഹോവാഭക്തന്മാരെ ബഹുമാനിക്കുകയും ചെയ്യുന്നവൻ;
സത്യംചെയ്തിട്ട് നഷ്ടം വന്നാലും വാക്കു മാറാത്തവൻ;
5. തന്റെ ദ്രവ്യം പലിശയ്ക്കു കൊടുക്കാതെയും
കുറ്റമില്ലാത്തവന് വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവൻ;
ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല. PE
Total 150 Chapters, Current Chapter 15 of Total Chapters 150
×

Alert

×

malayalam Letters Keypad References