സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]ജനതകൾ കലഹിക്കുന്നതും [QE][QS]വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്? [QE]
2. [QS]യഹോവയ്ക്കും അവന്റെ അഭിഷിക്തനും വിരോധമായി [QE][QS]ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും [QE][QS]അധിപതികൾ തമ്മിൽ ആലോചിക്കുകയും ചെയ്യുന്നത്: [QE]
3. [QS]“നാം അവരുടെ കെട്ടുകൾ പൊട്ടിച്ച് [QE][QS]അവരുടെ കയറുകൾ എറിഞ്ഞുകളയുക.” [QE]
4. [QS]സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; [QE][QS]കർത്താവ് അവരെ പരിഹസിക്കുന്നു. [QE]
5. [QS]അന്ന് അവൻ കോപത്തോടെ അവരോട് അരുളിച്ചെയ്യും; [QE][QS]ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും. [QE]
6. [QS]“എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ [QE][QS]ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.” [QE]
7. [QS]ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു; [QE][QS]യഹോവ എന്നോട് അരുളിച്ചെയ്തത്: [QE][QS]“നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. [QE]
8. [QS]എന്നോട് ചോദിച്ചുകൊള്ളുക; [QE][QS]ഞാൻ നിനക്കു ജനതകളെ അവകാശമായും [QE][QS]ഭൂമിയുടെ അറുതികളെ കൈവശമായും തരും; [QE]
9. [QS]ഇരിമ്പുകോൽകൊണ്ട് നീ അവരെ തകർക്കും; [QE][QS]കുശവന്റെ പാത്രംപോലെ അവരെ ഉടയ്ക്കും.” [QE]
10. [QS]ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിക്കുവിൻ; [QE][QS]ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്ളുവീൻ. [QE]
11. [QS]ഭയത്തോടെ യഹോവയെ സേവിക്കുവിൻ; [QE][QS]വിറയലോടെ ഘോഷിച്ചുല്ലസിക്കുവിൻ. [QE]
12. [QS]അവൻ കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചു [QE][QS]നശിക്കാതിരിക്കുവാൻ പുത്രനെ ചുംബിക്കുവിൻ. [QE][QS]അവന്റെ കോപം ക്ഷണനേരത്തേക്കേ ഉള്ളു. [QE][QS]അവനെ ശരണം പ്രാപിക്കുന്ന എല്ലാവരും ഭാഗ്യവാന്മാർ. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 2 / 150
1 ജനതകൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്? 2 യഹോവയ്ക്കും അവന്റെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കുകയും ചെയ്യുന്നത്: 3 “നാം അവരുടെ കെട്ടുകൾ പൊട്ടിച്ച് അവരുടെ കയറുകൾ എറിഞ്ഞുകളയുക.” 4 സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവ് അവരെ പരിഹസിക്കുന്നു. 5 അന്ന് അവൻ കോപത്തോടെ അവരോട് അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും. 6 “എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.” 7 ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു; യഹോവ എന്നോട് അരുളിച്ചെയ്തത്: “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. 8 എന്നോട് ചോദിച്ചുകൊള്ളുക; ഞാൻ നിനക്കു ജനതകളെ അവകാശമായും ഭൂമിയുടെ അറുതികളെ കൈവശമായും തരും; 9 ഇരിമ്പുകോൽകൊണ്ട് നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടയ്ക്കും.” 10 ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിക്കുവിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്ളുവീൻ. 11 ഭയത്തോടെ യഹോവയെ സേവിക്കുവിൻ; വിറയലോടെ ഘോഷിച്ചുല്ലസിക്കുവിൻ. 12 അവൻ കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചു നശിക്കാതിരിക്കുവാൻ പുത്രനെ ചുംബിക്കുവിൻ. അവന്റെ കോപം ക്ഷണനേരത്തേക്കേ ഉള്ളു. അവനെ ശരണം പ്രാപിക്കുന്ന എല്ലാവരും ഭാഗ്യവാന്മാർ.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 2 / 150
×

Alert

×

Malayalam Letters Keypad References